വാർഷിക പദ്ധതിയിൽ 91 ശതമാനം തുക ചെലവഴിച്ച് കയർ വികസന വകുപ്പ്
വാർഷിക പദ്ധതിയുടെ 91 ശതമാനം തുക ചെലവഴിച്ച് പദ്ധതി നിർവ്വഹണത്തിൽ കയർ വികസന വകുപ്പ് മികച്ച പ്രകടനം കാഴ്ച വച്ചു. ഇതിനകം 103 കോടി രൂപ പദ്ധതി നടത്തിപ്പിനായി ചെലവഴിച്ചാണ് വകുപ്പ് മികച്ച നേട്ടം കൈവരിച്ചത്. 112.74 കോടി രൂപയായിരുന്നു ഈ …
വാർഷിക പദ്ധതിയിൽ 91 ശതമാനം തുക ചെലവഴിച്ച് കയർ വികസന വകുപ്പ് Read More