ചലച്ചിത്രോൽസവം-രാജ്യാന്തര തലത്തിൽ അംഗീകാരം നേടിയ ‘ഹാസ്യം’, ‘ബിരിയാണി’
എറണാകുളം: രാജ്യാന്തര തലത്തിൽ അംഗീകാരം നേടിയ ‘ഹാസ്യം’, ‘ബിരിയാണി’ ഉൾപ്പടെ അഞ്ചു മലയാള ചിത്രങ്ങൾ വെള്ളിയാഴ്ച പ്രദർശനത്തിനെത്തുന്നു. ആകെ 24 ചിത്രങ്ങളാണ് വെള്ളിയാഴ്ച വേദിയിലെത്തുന്നത്. അറ്റെൻഷൻ പ്ളീസ്, വാങ്ക്, സീ യു സൂൺ എന്നിവയാണ് പ്രദർശനത്തിനെത്തുന്ന മറ്റ് ചിത്രങ്ങൾ. ഹാസ്യം രാജ്യാന്തര മത്സര …
ചലച്ചിത്രോൽസവം-രാജ്യാന്തര തലത്തിൽ അംഗീകാരം നേടിയ ‘ഹാസ്യം’, ‘ബിരിയാണി’ Read More