പോളിങ് ബൂത്തിന് സമീപം ഉഗ്ര ശേഷിയുള്ള 5 ബോംബുകൾ കണ്ടെത്തി

കണ്ണൂർ : പോളിങ് ബൂത്തിന് സമീപം ബോംബ് കണ്ടെത്തി. കണ്ണൂർ മുഴക്കുന്ന് പോളിംഗ് ബൂത്തിന്‍റെ 100 മീറ്റർ അകലെ നിന്നാണ് ഉഗ്രശേഷിയുള്ള 5 ബോംബുകൾ ലഭിച്ചത്. പാല ഗവ: ഹയർ സെക്കൻഡറി സ്കൂളിന് സമീപത്തെ കലുങ്കിന് അടിയിൽ കുഴിച്ചിട്ട നിലയിലാണ് പൊലീസ് …

പോളിങ് ബൂത്തിന് സമീപം ഉഗ്ര ശേഷിയുള്ള 5 ബോംബുകൾ കണ്ടെത്തി Read More