
റിപ്പോര്‍ട്ട്
കാസര്‍കോട്ടെ അഞ്ച് അതിര്‍ത്തി റോഡുകളില്‍ ആന്‍റിജന്‍ ടെസ്റ്റ് നടത്തും.
By ന്യൂസ് ഡെസ്ക്
•
October 31, 2020
കാസര്‍കോട്: കര്‍ണ്ണാടക ജില്ലയില്‍ നിന്ന് കാസര്‍കോട് ജില്ലയിലേക്ക് കടക്കുന്നതിനുളള 17 അതിര്‍ത്തി റോഡുകളില്‍ അഞ്ച് അതിര്‍ത്തി ചെക്ക്പോസ്റ്റുകളില്‍ യാത്രക്കാരെ ആന്‍റിജന്‍ ടെസ്റ്റിന് വിധേയമാക്കും. മറ്റുസംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലേക്ക് കടക്കുന്നവരില്‍ കോവിഡ് സര്‍ട്ടിഫിക്കറ്റ് കൈവശമില്ലാത്തവരെയാണ് ആന്‍റിജന്‍ ടെസ്റ്റിന് വിധേയമാക്കുന്നത്.ജില്ലാകളക്ടര്‍ ഡോ.ഡി സജിത്ബാബുവിന്‍റെ അദ്ധ്യക്ഷതയില്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി ചേര്‍ന്ന കൊറോണ കോര്‍...
Read full story


