നാട്ടിന്‍ പുറങ്ങളില്‍ ഫിഷ്‌മാര്‍ട്ടുകള്‍ വരുന്നു

കണ്ണൂര്‍ : മത്സ്യ തൊഴിലാളികളില്‍ നിന്ന്‌ നേരിട്ട്‌ മത്സ്യം ശേഖരിച്ച് വില്‍പ്പന നടത്തുന്ന ഫിഷ്‌മാര്‍ട്ടുകള്‍ക്ക്‌ ആരംഭമാകുന്നു. ഭക്ഷ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമായി എല്ലാ മണ്ഡലങ്ങളിലും അത്യാധുനീക സൗകര്യങ്ങളോടെയാണ്‌ ഫിഷ്‌ മാര്‍ടിന്റെ പ്രവര്‍ത്തനം.ഗുണമേന്മയുളള മത്സ്യം വിപണിയിലെത്തിക്കുന്നതിനൊപ്പം മത്സ്യ തൊഴിലാളികള്‍ക്ക് മികച്ച വില ഉറപ്പാക്കുകയുമാണ് …

നാട്ടിന്‍ പുറങ്ങളില്‍ ഫിഷ്‌മാര്‍ട്ടുകള്‍ വരുന്നു Read More