മത്സ്യബന്ധന ബോട്ട് വിയറ്റ്നാം കപ്പലുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കാണാതായ മത്സ്യത്തൊഴിലാളികളുടെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം | കന്യാകുമാരി ഭാഗത്ത് വെച്ച് കേരളത്തിലെ മത്സ്യബന്ധന ബോട്ട് വിയറ്റ്നാം കപ്പലുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കാണാതായ രണ്ട് മത്സ്യത്തൊഴിലാളികളുടെ മൃതദേഹം കണ്ടെത്തി. കൊല്‍ക്കത്ത സ്വദേശികളായ ലക്ഷ്മണ്‍, ബാദല്‍ എന്നിവരാണ് മരിച്ചത്. ഇരുവരുടേയും മൃതദേഹം മാർച്ച് 9ന് തിരുവനന്തപുരത്ത് എത്തിക്കും. വിയറ്റ്നാം …

മത്സ്യബന്ധന ബോട്ട് വിയറ്റ്നാം കപ്പലുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കാണാതായ മത്സ്യത്തൊഴിലാളികളുടെ മൃതദേഹം കണ്ടെത്തി Read More

മത്സ്യബന്ധനത്തിന് പോയ ബോട്ട് കപ്പലുമായി കൂട്ടിയിടിച്ച് അപകടം ; രണ്ട് പേരെ കടലില്‍ കാണാതായി

കൊല്ലം | ശക്തികുളങ്ങരയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ട് കപ്പലുമായി കൂട്ടിയിടിച്ച് അപകടം. ബോട്ടിലുണ്ടായിരുന്ന ഇതര സംസ്ഥാനക്കാരായ രണ്ട് തൊഴിലാളികളെ കടലില്‍ കാണാതായി. ഇവര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു.ശക്തികുളങ്ങര സ്വദേശി രാജേഷ് മാത്യുവിന്റെ ഉടമസ്ഥതയിലുള്ള ‘സെന്റ് ജോസഫ്’ എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത് . …

മത്സ്യബന്ധനത്തിന് പോയ ബോട്ട് കപ്പലുമായി കൂട്ടിയിടിച്ച് അപകടം ; രണ്ട് പേരെ കടലില്‍ കാണാതായി Read More

വെട്ടുകാട് വളളംമറിഞ്ഞ് മത്സ്യ തൊഴിലാളിയെ കാണാതായി

തിരുവനന്തപുരം: മീൻപിടിത്തത്തിനുപോയ വളളം തിരയടിച്ച് മറിഞ്ഞ് കടലിൽ വീണുപോയ മത്സ്യത്തൊഴിലാളികളിൽ ഒരാളെ കാണാതായി. വളളത്തിലുണ്ടായിരുന്ന ബാക്കി നാലുപേർ നീന്തി രക്ഷപ്പെട്ടു. മറിഞ്ഞ വളളവും തകർന്നു . വെട്ടുകാട് തൈവിളാകത്ത് ടിസി 80/816 ൽ പരേതനായ ആൻഡ്രൂവിന്റെയും ആനിയുടെയും മകനായ അനിൽ ആൻഡ്രൂ(36) …

വെട്ടുകാട് വളളംമറിഞ്ഞ് മത്സ്യ തൊഴിലാളിയെ കാണാതായി Read More

മത്സ്യബന്ധന വള്ളം മറിഞ്ഞു: വളളത്തിലുണ്ടായിരുന്നവരെ രക്ഷപെടുത്തി

കായംകുളം: കരിപ്പുഴ തോട്ടില്‍ മത്സ്യബന്ധനം നടത്തുന്ന ചെറുവള്ളം മറിഞ്ഞു. വള്ളത്തിലുണ്ടായിരുന്ന മൂന്ന് പേരും രക്ഷപ്പെട്ടു. കായംകുളം സ്വദേശികളായ ഇബ്രാഹിം കുട്ടി, സലിം, വാഹിദ് എന്നിവരാണ് വള്ളത്തില്‍ ഉണ്ടായിരുന്നത്. ശക്തമായ ഒഴുക്കില്‍പ്പെട്ട് മത്സ്യബന്ധനത്തിനു പോയ വള്ളം മറിയുകയായിരുന്നു. പൊലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് …

മത്സ്യബന്ധന വള്ളം മറിഞ്ഞു: വളളത്തിലുണ്ടായിരുന്നവരെ രക്ഷപെടുത്തി Read More

തിരുവനന്തപുരം: ഉയർന്ന തിരമാലയ്ക്കു സാധ്യത; ജാഗ്രതാ നിർദേശം

തിരുവനന്തപുരം: കേരള തീരത്ത് (പൊഴിയുർ മുതൽ  കാസർഗോഡ് വരെ) ജൂൺ 16ന് രാത്രി 11.30 വരെ 2.6 മുതൽ 3.6  മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നു ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചിട്ടുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശ …

തിരുവനന്തപുരം: ഉയർന്ന തിരമാലയ്ക്കു സാധ്യത; ജാഗ്രതാ നിർദേശം Read More