തിരുവനന്തപുരം | കന്യാകുമാരി ഭാഗത്ത് വെച്ച് കേരളത്തിലെ മത്സ്യബന്ധന ബോട്ട് വിയറ്റ്നാം കപ്പലുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കാണാതായ രണ്ട് മത്സ്യത്തൊഴിലാളികളുടെ മൃതദേഹം കണ്ടെത്തി. കൊല്‍ക്കത്ത സ്വദേശികളായ ലക്ഷ്മണ്‍, ബാദല്‍ എന്നിവരാണ് മരിച്ചത്. ഇരുവരുടേയും മൃതദേഹം...
Read full story
കൊല്ലം | ശക്തികുളങ്ങരയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ട് കപ്പലുമായി കൂട്ടിയിടിച്ച് അപകടം. ബോട്ടിലുണ്ടായിരുന്ന ഇതര സംസ്ഥാനക്കാരായ രണ്ട് തൊഴിലാളികളെ കടലില്‍ കാണാതായി. ഇവര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു.ശക്തികുളങ്ങര സ്വദേശി രാജേഷ് മാത്യുവിന്റെ ഉടമസ്ഥതയിലുള്ള ‘സെന്റ്...
Read full story
റിപ്പോര്‍ട്ട്

വെട്ടുകാട് വളളംമറിഞ്ഞ് മത്സ്യ തൊഴിലാളിയെ കാണാതായി

By ന്യൂസ് ഡെസ്ക് July 19, 2025
തിരുവനന്തപുരം: മീൻപിടിത്തത്തിനുപോയ വളളം തിരയടിച്ച് മറിഞ്ഞ് കടലിൽ വീണുപോയ മത്സ്യത്തൊഴിലാളികളിൽ ഒരാളെ കാണാതായി. വളളത്തിലുണ്ടായിരുന്ന ബാക്കി നാലുപേർ നീന്തി രക്ഷപ്പെട്ടു. മറിഞ്ഞ വളളവും തകർന്നു . വെട്ടുകാട് തൈവിളാകത്ത് ടിസി 80/816 ൽ പരേതനായ...
Read full story
കായംകുളം: കരിപ്പുഴ തോട്ടില്‍ മത്സ്യബന്ധനം നടത്തുന്ന ചെറുവള്ളം മറിഞ്ഞു. വള്ളത്തിലുണ്ടായിരുന്ന മൂന്ന് പേരും രക്ഷപ്പെട്ടു. കായംകുളം സ്വദേശികളായ ഇബ്രാഹിം കുട്ടി, സലിം, വാഹിദ് എന്നിവരാണ് വള്ളത്തില്‍ ഉണ്ടായിരുന്നത്. ശക്തമായ ഒഴുക്കില്‍പ്പെട്ട് മത്സ്യബന്ധനത്തിനു പോയ വള്ളം...
Read full story
തിരുവനന്തപുരം: കേരള തീരത്ത് (പൊഴിയുർ മുതൽ  കാസർഗോഡ് വരെ) ജൂൺ 16ന് രാത്രി 11.30 വരെ 2.6 മുതൽ 3.6  മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നു ദേശീയ സമുദ്ര സ്ഥിതി പഠന...
Read full story