എടവനക്കാട് കൃഷിഭവനിൽ പൊക്കാളിക്കൊയ്ത്ത്

എടവനക്കാട് കൃഷിഭവനിൽ പൊക്കാളി കൃഷി കൊയ്ത്ത് ആരംഭിച്ചു. 2022-23 വർഷത്തിലെ പൊക്കാളി കൃഷി വികസന പദ്ധതി പ്രകാരം കൃഷി ഇറക്കിയ ഫിഷറി പാടശേഖരത്തിലെ  അച്യുതൻ എന്ന കർഷകൻ്റെ പാടത്താണ് കൊയ്ത്ത് ആരംഭിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ അസീന അബ്ദുൽ സലാം ആദ്യ കറ്റ …

എടവനക്കാട് കൃഷിഭവനിൽ പൊക്കാളിക്കൊയ്ത്ത് Read More