കടലില്‍ കുളിക്കാന്‍ ഇറങ്ങി മരണപ്പെട്ട വിദ്യാര്‍ത്ഥികളില്‍ രണ്ടാമത്തെയാളുടെ മൃതദേഹവും കണ്ടെത്തി
തിരുവനന്തപുരം: പുത്തന്‍തോപ്പില്‍ കടലില്‍ കുളിക്കാന്‍ ഇറങ്ങി കാണാതായ വിദ്യാര്‍ത്ഥികളില്‍ രണ്ടാമത്തെ വിദ്യാര്‍ത്ഥിയുടെ മൃതദേഹവും കണ്ടെത്തി. അഭിജിത്, നബീല്‍ എന്നിവരെയാണ് കഴിഞ്ഞ ദിവസം തിരയില്‍പെട്ട് കാണാതായത്. നബീലിന്റെ മൃതദേഹമാണ് സെപ്തംബർ 2 ചൊവ്വാഴ്ച കണ്ടെത്തിയത്.ഇന്ന് രാവിലെ വിഎസ്എസ്‌സിക്കു സമീപം സൗത്ത് തുമ്പ കടലിലാണ് …
കടലില്‍ കുളിക്കാന്‍ ഇറങ്ങി മരണപ്പെട്ട വിദ്യാര്‍ത്ഥികളില്‍ രണ്ടാമത്തെയാളുടെ മൃതദേഹവും കണ്ടെത്തി Read More