എറണാകുളം: ലോക എയ്ഡ്സ് ദിനം : ഫ്ലാഷ് മോബ് മത്സരം സംഘടിപ്പിച്ചു
എറണാകുളം: ലോക എയ്ഡ്സ് ദിനാചരണത്തിന്റെ ഭാഗമായി കോളേജ് വിദ്യാർത്ഥികൾക്കായി ഫ്ലാഷ് മോബ് മത്സരം സംഘടിപ്പിച്ചു. വിവിധ കോളേജുകളിൽ നിന്നായി 8 ടീമുകൾ മത്സരത്തിൽ പങ്കെടുത്തു. എറണാകുളം ദർബാർ ഹാളിൽ നടന്ന മത്സരത്തിൽ എറണാകുളം ഗവ.നഴ്സിങ് സ്കൂൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി. സുധീന്ദ്ര …
എറണാകുളം: ലോക എയ്ഡ്സ് ദിനം : ഫ്ലാഷ് മോബ് മത്സരം സംഘടിപ്പിച്ചു Read More