മണ്ണെണ്ണ പെർമിറ്റ് ഏകദിന പരിശോധന
ഫിഷറീസ്, സിവിൽ സപ്ലൈസ്, മത്സ്യഫെഡ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഫെബ്രുവരി 27ന് രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ച് വരെ സംസ്ഥാന തീരദേശത്തുടനീളം പരമ്പരാഗത യാന എൻജിനുകൾക്കുള്ള മണ്ണെണ്ണ പെർമിറ്റ് ഏകദിന സംയുക്ത പരിശോധന നടത്തുവാൻ തീരുമാനിച്ചതായി ഫിഷറീസ് ഡയറക്ടർ അറിയിച്ചു. അപേക്ഷ …
മണ്ണെണ്ണ പെർമിറ്റ് ഏകദിന പരിശോധന Read More