ട്രോളിംഗ് നിരോധനം കഴിഞ്ഞു: ആഴക്കടല്‍ മത്സ്യബന്ധനം പുനരാരംഭിക്കാന്‍ തയ്യാറായി ബോട്ടുകള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം 31/07/22 ഞായറാഴ്ച അര്‍ധരാത്രിയോടെ അവസാനിക്കും. രാത്രി 12 മുതല്‍ ആഴക്കടല്‍ മത്സ്യബന്ധനം പുനരാരംഭിക്കും. 52 ദിവസത്തെ മത്സ്യബന്ധന നിരോധനത്തിന് ശേഷമാണ് ബോട്ടുകള്‍ വീണ്ടും കടലിലേക്ക് തിരിക്കാനിരിക്കുന്നത്. മത്സ്യബന്ധനത്തിന് ശേഷം നാളെ രാവിലെയോടെ മത്സ്യത്തൊഴിലാളികള്‍ തിരിച്ചെത്തി തുടങ്ങും. …

ട്രോളിംഗ് നിരോധനം കഴിഞ്ഞു: ആഴക്കടല്‍ മത്സ്യബന്ധനം പുനരാരംഭിക്കാന്‍ തയ്യാറായി ബോട്ടുകള്‍ Read More