മലപ്പുറം: കൊണ്ടോട്ടി മിനി സിവില്‍ സ്റ്റേഷന്‍: അടിയന്തര യോഗം വിളിക്കുമെന്ന് മന്ത്രി കെ.രാജന്‍

June 11, 2021

മലപ്പുറം: കൊണ്ടോട്ടി താലൂക്ക് മിനി സിവില്‍ സ്റ്റേഷന്‍ യാഥാര്‍ത്ഥ്യമാക്കുന്നതിന് അടിയന്തര യോഗം വിളിക്കുമെന്നും നടപടികള്‍ വേഗത്തിലാക്കുമെന്നും റവന്യൂ വകുപ്പു മന്ത്രി കെ.രാജന്‍ നിയമസഭ സമ്മേളനത്തില്‍ പറഞ്ഞു. കൊണ്ടോട്ടി താലൂക്കിന് മിനി സിവില്‍ സ്റ്റേഷന്‍ നിര്‍മിക്കുന്നതിന് സ്ഥലം കണ്ടെത്തിയിരുന്നു. എന്നാല്‍ റീ സര്‍വെ …

പാലക്കാട്: കോവിഡ്: റേഷൻ കടകളിലെ തിരക്ക് നിയന്ത്രിക്കാൻ ക്രമീകരണം

May 20, 2021

പാലക്കാട്: കോവിഡ് രോഗവ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി റേഷന്‍ കടകളിലെ തിരക്ക് നിയന്ത്രിക്കാൻ മെയ്‌ 19 മുതൽ ക്രമീകരണം ഏർപ്പെടുത്താൻ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്ടർ മൃൺമയി ജോഷിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. റേഷൻ കാർഡ് …

ലീഗില്‍ നിന്നും കൂറു മാറി സി പി എം-ല്‍ എത്തിയ അഞ്ചുപേരെ മത്സ്യവില്‍പനയില്‍ നിന്നും തടഞ്ഞു. പേരാമ്പ്ര മത്സ്യചന്തയില്‍ സംഘർഷം; 15 പേർക്ക് പരിക്ക്. സംഘട്ടനത്തിലുണ്ടായ എല്ലാവരും കൊറോണ നിരീക്ഷത്തില്‍

August 20, 2020

കോഴിക്കോട്: പേരാമ്പ്ര മത്സ്യ ചന്തയിൽ സിപിഎം- ലീഗ് പ്രവർത്തകർ സംഘർഷമുണ്ടാക്കി. ലീഗ് വിട്ട് സിപിഐഎമ്മിൽ ചേർന്ന അഞ്ചുപേർ മീൻ ചന്തയിൽ മത്സ്യവിൽപ്പനയ്ക്ക് വന്നതോടെയാണ് സംഘർഷം ആരംഭിച്ചത്. മീൻ വില്പനയ്ക്ക് എത്തിയവരെ ലീഗ് പ്രവർത്തകർ തടഞ്ഞു. ഇതറിഞ്ഞ് അവിടെ എത്തിച്ചേർന്ന സിപിഎം പ്രവർത്തകർ …