
റിപ്പോര്‍ട്ട്
ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ ഇസ്രേലിന് പൂർണ പിന്തുണ പ്രഖ്യാപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി
By ന്യൂസ് ഡെസ്ക്
•
February 26, 2026
ടെൽ അവീവ്: ഇസ്രേൽ പാർലമെന്റായ 'നെസെറ്റിനെ' അഭിസംബോധന ചെയ്യുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയായി നരേന്ദ്ര മോദി. ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ ഇസ്രേലിന് പൂർണ പിന്തുണ പ്രഖ്യാപിച്ച പ്രധാനമന്ത്രി . മേഖലയിലെ സമാധാനത്തിനായുള്ള ഇന്ത്യയുടെ കാഴ്ചപ്പാടും വ്യക്തമാക്കി....
Read full story


