പ്ലസ്ടു പരീക്ഷയില്‍ ഫസ്റ്റ് ക്ലാസ് വാങ്ങിയ 22,000 വിദ്യാര്‍ത്ഥിനികള്‍ക്ക് അസം സര്‍ക്കാര്‍ സ്‌കൂട്ടി നല്‍കുന്നു
ദിസ്പൂര്‍: പന്ത്രണ്ടാംക്ലാസ് പരീക്ഷയില്‍ ഫസ്റ്റ് ക്ലാസ് വാങ്ങിയ 22,000 വിദ്യാര്‍ത്ഥിനികള്‍ക്ക് സമ്മാനമായി സ്‌കൂട്ടി നല്‍കാന്‍ തീരുമാനിച്ച് അസം സര്‍ക്കാര്‍. അസം വിദ്യാഭ്യാസ മന്ത്രി ഹിമന്ത ബിശ്വ ശര്‍മയാണ് ഇക്കാര്യം അറിയിച്ചത്. തെരഞ്ഞെടുപ്പ് അടുത്തുവരുന്ന വേളയിലാണ് സര്‍ക്കാരിന്റെ ജനപ്രിയ പ്രഖ്യാപനം. വിദ്യാര്‍ത്ഥിനികള്‍ക്ക് കോളജുകളിലേക്ക് …