മുഖ്യമന്ത്രിയുടെ പൊലീസ് അകമ്പടിവാഹനത്തിന്റെ അമിത വേഗത : കുറവിലങ്ങാട് എസ് എച്ച് ഒ യോട് റിപ്പോർട്ട് തേടി പാലാ മജിസ്‌ട്രേറ്റ് കോടതി

കോട്ടയം: മുഖ്യമന്ത്രിയുടെ പൊലീസ് അകമ്പടിവാഹനത്തിന്റെ അമിത വേഗതയിൽ പാലാ ഫസ്റ്റ് ക്ലാസ്സ്‌ ജൂഡിഷ്യൽ കോടതി മജിസ്‌ട്രേറ്റ് കോടതി റിപ്പോർട്ട്‌ തേടി. പാലാ കോഴ ഭാഗത്ത് 2023 ഫെബ്രുവരി 10 വെള്ളിയാഴ്ച്ച മുഖ്യമന്ത്രിയുടെ പൊലീസ് അകമ്പടി വാഹനം അപകടരമായ രീതിയിൽ പോയതിനെ കുറിച്ചാണ് …

മുഖ്യമന്ത്രിയുടെ പൊലീസ് അകമ്പടിവാഹനത്തിന്റെ അമിത വേഗത : കുറവിലങ്ങാട് എസ് എച്ച് ഒ യോട് റിപ്പോർട്ട് തേടി പാലാ മജിസ്‌ട്രേറ്റ് കോടതി Read More