കാ​​​​ക്കി​​​​ന​​​​ഡ​​​​യി​​​​ൽ പ​​​​ട​​​​ക്ക​​​​നി​​​​ർ​​​​മാ​​​​ണ​​​​ശാ​​​​ല​​​​യി​​​ലു​​​ണ്ടാ​​​യ സ്ഫോ​​​​ട​​​​ന​​​​ത്തി​​​​ൽ മ​​​​രി​​​​ച്ച​​​​വ​​​​രു​​​​ടെ എ​​​​ണ്ണം 23 ആ​​​​യി

കാ​​​​ക്കി​​​​ന​​​​ഡ: ആ​​​​ന്ധ്ര​​​​പ്ര​​​​ദേ​​​​ശ് കാ​​​​ക്കി​​​​ന​​​​ഡ​​​​യി​​​​ൽ പ​​​​ട​​​​ക്ക​​​​നി​​​​ർ​​​​മാ​​​​ണ​​​​ശാ​​​​ല​​​​യി​​​ലു​​​ണ്ടാ​​​യ സ്ഫോ​​​​ട​​​​ന​​​​ത്തി​​​​ൽ പ​​​​രി​​​​ക്കേ​​​​റ്റ് ചി​​​​കി​​​​ത്സ​​​​യി​​​​ലാ​​​​യി​​​​രു​​​​ന്ന ഒ​​​​രാ​​​​ൾ മ​​​​രി​​​​ച്ചു. ഇ​​​​തോ​​​​ടെ ക​​​​ഴി​​​​ഞ്ഞ ഫെബ്രുവരി 26 വ്യാ​​​​ഴാ​​​​ഴ്ച​​​​യു​​​​ണ്ടാ​​​​യ ദു​​​​ര​​​​ന്ത​​​​ത്തി​​​​ൽ മ​​​​രി​​​​ച്ച​​​​വ​​​​രു​​​​ടെ എ​​​​ണ്ണം 23 ആ​​​​യി. വെറ്റ്‌ലപാ​​​​ലം സ​​​​മാ​​​​ർ​​​​ല​​​​കോ​​​​ട്ട​​​​യി​​​​ലു​​​ണ്ടാ​​​യ അ​​​പ​​​ക​​​ട​​​ത്തി​​​ൽ ആ​​​ദ്യം 20 പേ​​​​രു​​​​ടെ മ​​​​ര​​​​ണ​​​​മാ​​​​ണു സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ച​​​ത്. അ​​​​ഞ്ച് പേ​​​​ർ അ​​​​പ​​​​ക​​​​ട​​​​നി​​​​ല …

കാ​​​​ക്കി​​​​ന​​​​ഡ​​​​യി​​​​ൽ പ​​​​ട​​​​ക്ക​​​​നി​​​​ർ​​​​മാ​​​​ണ​​​​ശാ​​​​ല​​​​യി​​​ലു​​​ണ്ടാ​​​യ സ്ഫോ​​​​ട​​​​ന​​​​ത്തി​​​​ൽ മ​​​​രി​​​​ച്ച​​​​വ​​​​രു​​​​ടെ എ​​​​ണ്ണം 23 ആ​​​​യി Read More

ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ടപകടത്തിൽ ആറോളം പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ട്

പാലക്കാട് | കോട്ടായി പെരുംകുളങ്ങര ക്ഷേത്ര ഉത്സവത്തിനിടെ വെടിക്കെട്ടപകടം. ആറോളം പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുകൾ. വെടിക്കെട്ട് അവസാന ലാപ്പിൽ എത്തിയപ്പോഴേക്കും ഓലപ്പടക്കത്തില്‍ നിന്ന് ചൈനീസ് പടക്കത്തിലേക്ക് തീ പടരുകയായിരുന്നു. കൂറ്റുമാടത്തിന് തീപിടിച്ച് പൊട്ടിത്തെറിച്ച് ഓട് തെറിച്ചാണ് പലര്‍ക്കും പരിക്കേറ്റത്. കൂടുതല്‍ പരിക്കേറ്റ …

ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ടപകടത്തിൽ ആറോളം പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ട് Read More

പൂരപ്രേമികളുടെ മനം നിറച്ച് തൃശൂർ പൂരം വെടിക്കെട്ട്

തൃശൂർ : ആകാശ വിസ്‌മയമൊരുക്കി തൃശൂർ പൂരം വെടിക്കെട്ട്. 2023 മേയ് 1ന് പുലർച്ചെ 3 മണിക്കായിരുന്നു വെടിക്കെട്ട് . മനം നിറച്ച തിരുവമ്പാടിയുടേയും പാറമേക്കാവിന്റേയും കുടമാറ്റം അവസാനിച്ചതോടെ വെടിക്കെട്ടിനായുള്ള കാത്തിരിപ്പിലായിരുന്നു പൂരപ്രേമികൾ. ആദ്യം തിരുവമ്പാടി വിഭാഗമാണ് വെടിക്കെട്ടിന് തിരികൊളുത്തിയത്. തിരുവമ്പാടിക്ക് …

പൂരപ്രേമികളുടെ മനം നിറച്ച് തൃശൂർ പൂരം വെടിക്കെട്ട് Read More

കാലാവസ്ഥ അനുകൂലമായാൽ അടുത്ത ദിവസംതന്നെ വെടിക്കെട്ട് നടത്തും

തൃശ്ശൂർ: മഴ കാരണം മാറ്റിവെച്ച വെടിക്കെട്ടുകൂടി കഴിഞ്ഞാലേ തൃശൂർ പൂരം പൂർണമാകൂ. വെടിക്കെട്ട് നടക്കാത്തതിനാൽ പൂരപ്രേമികളുടെ മുഖം തെളിഞ്ഞിട്ടില്ല. അതേസമയം മഴ കനക്കുംതോറും ജില്ലാഭരണകൂടത്തിനും പോലീസിനും ഉള്ളിൽ തീയാണ്. നഗരഹൃദയത്തിലുള്ള വെടിക്കോപ്പുപുരകളിൽ സൂക്ഷിച്ചിരിക്കുന്നത് അത്യുഗ്ര ശേഷിയുള്ള വെടിക്കോപ്പുകളാണ്. അധികനാൾ സൂക്ഷിച്ചുവെക്കാനാകാത്ത രീതിയിൽ …

കാലാവസ്ഥ അനുകൂലമായാൽ അടുത്ത ദിവസംതന്നെ വെടിക്കെട്ട് നടത്തും Read More