പാലക്കാടിന് പിന്നാലെ തൃശ്ശൂരിലും കാട്ടുതീ പടരുന്നു

തൃശൂർ : തൃശൂരിൽ മരട്ടിച്ചാൽ, മാന്ദാമംഗലം മേഖലയിൽ കാട്ടുതീ പടർന്ന് 100 ഏക്കറോളം വനഭൂമി കത്തി നശിച്ചു. ചിമ്മിനി വനമേഖലയിൽ നിന്നാണ് കാട്ടുതീ വ്യാപിച്ചതെന്നാണ് നാട്ടുകാർ പറയുന്നത്. നാലുദിവസമായിട്ടും കാട്ടുതീ അണയ്ക്കാനായില്ല. ഫയർ ലൈൻ ഇട്ട് തീ കെടുത്താൻ വനം വകുപ്പിന്റെ …

പാലക്കാടിന് പിന്നാലെ തൃശ്ശൂരിലും കാട്ടുതീ പടരുന്നു Read More

കാട്ടുതീ: നെല്ലിയാമ്പതി വനമേഖലയിലേക്കും പടര്‍ന്നു

നെന്മാറ: കാട്ടുതീ പടരുന്നത് മൂന്നാം ദിവസവും തുടരുന്നു. നെല്ലിയാമ്പതി വനമേഖലകളിലേക്ക് തീ വ്യാപിച്ചെങ്കിലും വനം ജീവനക്കാരും വാച്ചര്‍മാരും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. കൂടുതല്‍ വനമേഖലയിലേക്ക് കാട്ടുതീ പടര്‍ന്നെങ്കിലും തീയുടെ ഗതി തിരിച്ചുവിടാന്‍ വനം വകുപ്പിന് കഴിഞ്ഞു. ഇന്ന് രാത്രിയോടെ കാട്ടുതീക്ക് ശമനം …

കാട്ടുതീ: നെല്ലിയാമ്പതി വനമേഖലയിലേക്കും പടര്‍ന്നു Read More