പടക്കം കയറ്റി വന്ന പാഴ്‌സല്‍ കണ്ടെയ്നര്‍ ലോറിക്കു തീപിടിച്ച് അപകടം. : ഡ്രൈവർക്ക് പരുക്കേറ്റു

തൃശൂര്‍|തൃശൂരില്‍ പടക്കം കയറ്റി വന്ന പാഴ്‌സല്‍ കണ്ടെയ്നര്‍ ലോറിക്കു തീപിടിച്ച് അപകടം. തൃശൂരിലെ ദേശീയപാത നടത്തറ ഭാഗത്ത് വച്ചാണ് അപകടമുണ്ടായത്. കോയമ്പത്തൂരില്‍ നിന്നും പടക്കം ഉള്‍പ്പെടെയുള്ള പാഴ്സലുകളുമായി വന്ന ലോറിക്കാണ് തീപിടിച്ചത്. അപകടത്തില്‍ വാഹനത്തിന്റെ ഡ്രൈവര്‍ പുത്തൂര്‍ സ്വദേശി അനൂജിന് നിസാര …

പടക്കം കയറ്റി വന്ന പാഴ്‌സല്‍ കണ്ടെയ്നര്‍ ലോറിക്കു തീപിടിച്ച് അപകടം. : ഡ്രൈവർക്ക് പരുക്കേറ്റു Read More

തി​രൂ​രിൽ ബേ​ക്ക​റി ക​ടയ്ക്ക് തീപിടിച്ച് 20 ല​ക്ഷം രൂ​പ​യു​ടെ ബേ​ക്ക​റി പ​ല​ഹാ​ര​ങ്ങ​ള്‍ കത്തി നശിച്ചു.

.. മ​ല​പ്പു​റം: തി​രൂ​ര്‍ ബ​സ് സ്റ്റാ​ന്‍​ഡ് കെ​ട്ടി​ട​ത്തി​ലെ ബേ​ക്ക​റി ക​ട ക​ത്തി​ന​ശി​ച്ചു. തൃ​ക്ക​ണ്ടി​യൂ​ര്‍ സ്വ​ദേ​ശി എം. ​ച​ന്തു​വി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള എ.​ആ​ര്‍. ബേ​ക്ക​റി​യാ​ണ് ക​ത്തി​ന​ശി​ച്ച​ത്. ക്രി​സ്മ​സ് പു​തു​വ​ര്‍​ഷ വി​പ​ണി ല​ക്ഷ്യ​മി​ട്ട് ത​യാ​റാ​ക്കി​യ 20 ല​ക്ഷം രൂ​പ​യു​ടെ ബേ​ക്ക​റി പ​ല​ഹാ​ര​ങ്ങ​ള്‍ തീ​പി​ടി​ത്ത​ത്തി​ൽ ന​ശി​ച്ചു. ഷോ​ര്‍​ട്ട് …

തി​രൂ​രിൽ ബേ​ക്ക​റി ക​ടയ്ക്ക് തീപിടിച്ച് 20 ല​ക്ഷം രൂ​പ​യു​ടെ ബേ​ക്ക​റി പ​ല​ഹാ​ര​ങ്ങ​ള്‍ കത്തി നശിച്ചു. Read More

ബേ​ബി മെ​മ്മോ​റി​യ​ല്‍ ആ​ശു​പ​ത്രി​യി​ലെ തീപിടുത്തം : ആശങ്കയ്ക്ക് വകയില്ലെന്ന് ​ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ

കോ​ഴി​ക്കോ​ട്: ബേ​ബി മെ​മ്മോ​റി​യ​ല്‍ ആ​ശു​പ​ത്രി​യി​ലെ തീ​യ​ണ​ച്ചു. ആ​ശു​പ​ത്രി​യി​ലെ പു​തി​യ കെ​ട്ടി​ട​മാ​യ സി ​ബ്ലോ​ക്കി​ലെ ഏ​റ്റ​വും മു​ക​ള്‍ ഭാ​ഗ​ത്താ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.ഇ​വി​ടെ രോ​ഗി​ക​ൾ ഇ​ല്ലാ​തി​രു​ന്ന​തി​നാ​ൽ ആ​ള​പാ​യ​മൊ​ന്നും സം​ഭ​വി​ച്ചി​ല്ല. എ​സി പ്ലാ​ന്‍റ് ഉ​ള്‍​പ്പെ​ടെ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഭാ​ഗ​ത്താ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. അ​ഗ്നി ശ​മ​ന സേ​ന​യും പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു. ആ​ശ​ങ്ക​യ്ക്കു​ള്ള …

ബേ​ബി മെ​മ്മോ​റി​യ​ല്‍ ആ​ശു​പ​ത്രി​യി​ലെ തീപിടുത്തം : ആശങ്കയ്ക്ക് വകയില്ലെന്ന് ​ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ Read More

കാനനപാതയില്‍ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട രണ്ട് അയ്യപ്പ ഭക്തരെ രക്ഷിച്ച് അഗ്‌നിരക്ഷാസേന

ശബരിമല: പുല്ലുമേട് വഴിയുള്ള കാനനപാതയില്‍ കുടുങ്ങിയ രണ്ട് ഭക്തരെ അഗ്‌നിരക്ഷാസേന രക്ഷിച്ചു. സേലം സ്വദേശി രാജ അമൃതലിംഗം (57), തിരുപ്പതി സ്വദേശി ജിതേന്ദ്രന്‍ (42) എന്നിവരെയാണ് രക്ഷിച്ചത്. കാനനപാത വഴി നടന്നുവരുന്നതിനിടെ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട ഇവര്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. പിന്നീട് …

കാനനപാതയില്‍ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട രണ്ട് അയ്യപ്പ ഭക്തരെ രക്ഷിച്ച് അഗ്‌നിരക്ഷാസേന Read More

പൈപ്പിനുള്ളില്‍ തലകുടുങ്ങിയ തെരുവുനായയ്ക്ക് രക്ഷകരായി ഫയർഫോഴ്സ്

കല്ലമ്പലം: നാവായിക്കുളത്ത് ഫൈബർ പൈപ്പിനുള്ളില്‍ തലകുടുങ്ങിയ നിലയില്‍ കണ്ടെത്തിയ നായയെ ഫയർഫോഴ്സ് ജീവനക്കാർ രക്ഷപെടുത്തി. പ്രദേശവാസിയായ ഷാഫി കല്ലമ്പലമാണ് വിവരം ഫയർഫോഴ്സില്‍ അറിയിച്ചത്. ഉടനെ ആവശ്യമായ ഉപകരണങ്ങളുമായി സ്ഥലത്തെത്തിയ ഫയർഫോഴ്സ് ജീവനക്കാർ വളരെ പണിപ്പെട്ട് പൈപ്പ് മുറിച്ചുമാറ്റി നായയെ രക്ഷിക്കുകയായിരുന്നു. പ്രസവിച്ചിട്ട് …

പൈപ്പിനുള്ളില്‍ തലകുടുങ്ങിയ തെരുവുനായയ്ക്ക് രക്ഷകരായി ഫയർഫോഴ്സ് Read More

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു ; ആളപായമില്ല

കോഴിക്കോട് | താമരശ്ശേരി ചുരത്തില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഒക്ടോബർ 21 ചൊവ്വാഴ്ച ഉച്ചക്കുശേഷം ആറാം വളവില്‍ വെച്ചാണ് സംഭവം. കാര്‍ പൂര്‍ണമായും കത്തിനശിച്ചു. വാഹനത്തില്‍ നിന്നും പുക ഉയരുന്നത് ശ്രദ്ധയില്‍പെട്ട യാത്രക്കാര്‍ ഉടന്‍ തന്നെ പുറത്തിറങ്ങിയതിനാല്‍ രക്ഷപ്പെട്ടു. കല്‍പറ്റയില്‍നിന്ന് അഗ്‌നിരക്ഷാ …

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു ; ആളപായമില്ല Read More

തിരുവല്ലത്ത് 400 വര്‍ഷം പഴക്കമുളള തറവാട് കത്തി നശിച്ചു

തിരുവല്ലം: തിരുവല്ലം ഇടയാറില്‍ 400 വര്‍ഷത്തോളം പഴക്കമുളളതും അടച്ചിട്ടിരുന്നതുമായി നാരക തറവാട് എന്ന വീട് കത്തി നശിച്ചു. സെപ്തംബർ 19 വെളളിയാഴ്ച രാത്രി എട്ടോടെയാണ് തീപിടിത്തമുണ്ടായത്. സമീപത്തുളള വീടുകളിലേക്ക് തീപടരാത്തത് കൂടുതല്‍ അപകടമൊഴിവാക്കി. പൂന്തുറയില്‍ താമസിക്കുന്ന ഇന്ദിര, സഹോദരന്‍ ബാലചന്ദ്രന്‍ എന്നിവരാണ് …

തിരുവല്ലത്ത് 400 വര്‍ഷം പഴക്കമുളള തറവാട് കത്തി നശിച്ചു Read More

ആത്മഹത്യചെയ്യാൻ പുഴയിൽച്ചാടിയ 52-കാരൻ നീന്തിക്കയറിയത് പുഴയുടെ മറുകരയായ തട്ടേക്കാട് വനത്തിൽ

കൊച്ചി: ജീവനൊടുക്കാനായി പുഴയിൽചാടിയ 52 കാരനെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. കീരംപാറ പഞ്ചയാത്തിലെ പാലമറ്റം ചീക്കോട് ആണ് സംഭവം. കൃഷ്ണകുമാർ (52) ആണ് പുഴയിൽചാടിയത്. എന്നാൽ, നീന്തലറിയാവുന്ന ഇയാൾ വന്യമൃഗങ്ങളുടെ സാന്നിധ്യമുള്ള പുഴയുടെ മറുകരയായ തട്ടേക്കാട് വനത്തിലേക്കായിരുന്നു നീന്തി കയറിയത്. അനുനയിപ്പിച്ച് മറുകരയിൽ …

ആത്മഹത്യചെയ്യാൻ പുഴയിൽച്ചാടിയ 52-കാരൻ നീന്തിക്കയറിയത് പുഴയുടെ മറുകരയായ തട്ടേക്കാട് വനത്തിൽ Read More

ലോഡ് ഇറക്കവേ ഗ്ലാസ് ദേഹത്തേക്ക് മറിഞ്ഞുവീണ് അസം സ്വദേശിയ്ക്ക് ദാരുണാന്ത്യം

കൊച്ചി| എറണാകുളം കളമശ്ശേരിയില്‍ ലോഡ് ഇറക്കവേ ഗ്ലാസ് ദേഹത്തേക്ക് മറിഞ്ഞുവീണ് അസം സ്വദേശി മരിച്ചു. . അനില്‍ പട്‌നായിക് (36)ആണ് മരിച്ചത്. യുവാവ് ലോറിക്കും ഗ്ലാസിനും ഇടയില്‍പ്പെട്ട ഞെരിഞ്ഞു പോവുകയായിരുന്നു. അഗ്‌നിരക്ഷാ സേനയെത്തി ഗ്ലാസുകള്‍ പൊട്ടിച്ചു മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല ഇന്നലെ …

ലോഡ് ഇറക്കവേ ഗ്ലാസ് ദേഹത്തേക്ക് മറിഞ്ഞുവീണ് അസം സ്വദേശിയ്ക്ക് ദാരുണാന്ത്യം Read More

മഹാരാഷ്ട്രയിൽ നാലുനില കെട്ടിടം തകര്‍ന്ന് വീണുണ്ടായ അപകടത്തില്‍ രണ്ട് മരണം

മുംബൈ | മഹാരാഷ്ട്രയിലെ പാല്‍ഘാറില്‍ നാലുനില കെട്ടിടത്തിന്റെ ഒരുഭാഗം തകര്‍ന്ന് വീണുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. മരിച്ചവരില്‍ ഒരു വയസുകാരനും ഉള്‍പ്പെടും. അപകടത്തില്‍ ഒന്‍പത് പേര്‍ക്ക് പരുക്കേറ്റു. ആരോഹി ഓംകാര്‍ ജോവിലിന്‍(24), ഉത്കര്‍ഷ ജോവിലിന്‍(ഒന്ന്) എന്നിവരാണ് മരിച്ചത്. കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടെയില്‍ …

മഹാരാഷ്ട്രയിൽ നാലുനില കെട്ടിടം തകര്‍ന്ന് വീണുണ്ടായ അപകടത്തില്‍ രണ്ട് മരണം Read More