എറണാകുളത്ത് കതൃക്കടവിൽ വൻ തീ പിടുത്തം : തീ അണക്കാനുള്ള ശ്രമം തുടരുന്നു

കൊച്ചി | എറണാകുളത്ത് പെയ്ന്റ് കടക്ക് തീപ്പിടിച്ചു.കതൃക്കടവ് റോഡിലെ പെയിന്റ് കടക്കാണ് തീപ്പിടിച്ചത്. കടക്ക് സമീപത്തുള്ള സ്റ്റോറില്‍ മൂന്ന് ഗ്യാസ് സിലിണ്ടറുകള്‍ സൂക്ഷിച്ചിരുന്നു.ഇതില്‍ ഒന്ന് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് വിവരം. വന്‍ നാശനഷ്ടം സംഭവിച്ചതായാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം.അഗ്നിരക്ഷാ സേനയെത്തി തീ അണക്കാനുള്ള …

എറണാകുളത്ത് കതൃക്കടവിൽ വൻ തീ പിടുത്തം : തീ അണക്കാനുള്ള ശ്രമം തുടരുന്നു Read More

സ്ഥാനം ഏറ്റെടുത്ത ഉടന്‍ ബ്രഹ്‌മപുരത്തെത്തി കളക്ടര്‍; ഒറ്റക്കെട്ടായി പ്രശ്‌നം പരിഹരിക്കും

പുകയണയുന്നതുവരെ രാവും പകലും പ്രവര്‍ത്തനം മാലിന്യപ്ലാന്റിലെ പുക അണയ്ക്കുന്നതിന്റെ വേഗം കൂട്ടാന്‍ സ്ഥാനമേറ്റെടുത്ത ഉടന്‍ ബ്രഹ്‌മപുരത്തെത്തി ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ്. രാവിലെ 9.45 ന് സിവില്‍ സ്റ്റേഷനിലെത്തി ചുമതലയേറ്റ ജില്ലാ കളക്ടര്‍ ചേംബറിലെത്തി ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ക്കൊപ്പം …

സ്ഥാനം ഏറ്റെടുത്ത ഉടന്‍ ബ്രഹ്‌മപുരത്തെത്തി കളക്ടര്‍; ഒറ്റക്കെട്ടായി പ്രശ്‌നം പരിഹരിക്കും Read More

യുവാവും യുവതിയും ഹൈമാസ്റ്റ് ലൈറ്റില്‍ കുടുങ്ങി

വര്‍ക്കല: പാരാ ഗ്ലൈഡിങ്ങിനിടെ വര്‍ക്കലയില്‍ യുവാവും യുവതിയും ഹൈമാസ്റ്റ് ലൈറ്റില്‍ കുടുങ്ങി. പാപനാശം കടപ്പുറ് ഇന്നലെ ഉച്ചകഴിത്താണ് അപകടം. ഏകദേശം ഒന്നരമണിക്കൂറോളം ഇരുവരും പോസ്റ്റില്‍ തൂങ്ങിപ്പിടിച്ചു നിന്നു. പിന്നീട് 25 അടി ഉയരത്തില്‍നിന്നു അഗ്‌നിരക്ഷാസേന വിരിച്ച വലയിലേക്ക് ഇരുവരും വീഴുകയായിരുന്നു. പാരാ …

യുവാവും യുവതിയും ഹൈമാസ്റ്റ് ലൈറ്റില്‍ കുടുങ്ങി Read More

സംസ്ഥാനത്ത് 6450 പേർ കൂടി സിവിൽ ഡിഫൻസ് ഫോഴ്‌സിന്റെ ഭാഗമാകും: മുഖ്യമന്ത്രി

സംസ്ഥാനത്ത് 6450 പേർ കൂടി അടുത്ത ഘട്ടമായി സിവിൽ ഡിഫൻസ് ഫോഴ്‌സിന്റെ ഭാഗമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഡിയത്തിൽ നടന്ന ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരുടെ പാസിംഗ് ഔട്ട് പരേഡിൽ സല്യൂട്ട് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏറ്റവും വലിയ പ്രത്യേകത …

സംസ്ഥാനത്ത് 6450 പേർ കൂടി സിവിൽ ഡിഫൻസ് ഫോഴ്‌സിന്റെ ഭാഗമാകും: മുഖ്യമന്ത്രി Read More