ഹ​​രി​​യാ​​ന​​യി​​ലെ ഫാ​​ക്ട​​റി​​യി​​ലു​​ണ്ടാ​​യ തീ​​പി​​ടിത്ത​​ത്തി​​ൽ നാ​​ലു സ്ത്രീ​​ക​​ൾ മ​​രി​​ച്ചു ; 11 പേ​​ർ​​ക്കു പ​​രി​​ക്കേ​​റ്റു

ച​​ണ്ഡി​​ഗ​​ഡ്: ഹ​​രി​​യാ​​ന​​യി​​ലെ ജി​​ന്ദി​​ൽ ഹോ​​ളി ഉ​​ൾ​​പ്പെ​​ടെ ആ​​ഘോ​​ഷ​​ങ്ങ​​ൾ​​ക്ക് ഉ​​പ​​യോ​​ഗി​​ക്കു​​ന്ന വ​​ർ​​ണ​​പ്പൊ​​ടി (ഗു​​ലാ​​ൽ) നി​​ർ​​മി​​ക്കു​​ന്ന ഫാ​​ക്ട​​റി​​യി​​ലു​​ണ്ടാ​​യ തീ​​പി​​ടിത്ത​​ത്തി​​ൽ നാ​​ലു സ്ത്രീ​​ക​​ൾ മ​​രി​​ച്ചു. 11 പേ​​ർ​​ക്കു പ​​രി​​ക്കേ​​റ്റു. സാ​​ഫി​​ഡോ​​ണി​​ലെ ഭാ​​ട്ട് കോ​​ള​​നി​​യി​​ലു​​ള്ള ഫാ​​ക്ട​​റി​​യു​​ടെ പ്ര​​വേ​​ശ​​ന ക​​വാ​​ട​​ത്തി​​ലാ​​ണു തീ​​പി​​ടിത്തം. പ​​രി​​ക്കേ​​റ്റ​​വ​​രെ ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ച​​താ​​യി അ​​ധി​​കൃ​​ത​​ർ അ​​റി​​യി​​ച്ചു. …

ഹ​​രി​​യാ​​ന​​യി​​ലെ ഫാ​​ക്ട​​റി​​യി​​ലു​​ണ്ടാ​​യ തീ​​പി​​ടിത്ത​​ത്തി​​ൽ നാ​​ലു സ്ത്രീ​​ക​​ൾ മ​​രി​​ച്ചു ; 11 പേ​​ർ​​ക്കു പ​​രി​​ക്കേ​​റ്റു Read More