അഹമ്മദാബാദിലെ കോവിഡ് ആശുപത്രിയിൽ വൻ തീപിടുത്തം; 8 പേർ മരിച്ചു.

August 6, 2020

അഹമ്മദാബാദ് : അഹമ്മദാബാദിലെ നവരംഗ്പുരയിലെ ശ്രേയ് ആശുപത്രിയിലാണ് തീപിടുത്തമുണ്ടായത്. വ്യാഴാഴ്ച പുലർച്ചെ മൂന്ന് മണിക്കാണ് തീപിടുത്തമുണ്ടായത് എട്ടുപേർ മരിച്ചു. അഞ്ചു പുരുഷന്മാരും മൂന്ന് സ്ത്രീകളും ആണ് മരിച്ചത്. 8 നിലയുള്ള ആശുപത്രിയിലെ നാലാം നിലയിലുള്ള ഐസിയു വാർഡിലാണ് തീപിടുത്തമുണ്ടായത്. ചികിത്സയിലിരുന്ന 41 …