നിയമ വിധേയമായ ഇളവുളളവര്‍ പുറത്തുപോകുമ്പോഴും പോലീസ് പിഴയടപ്പിക്കുന്നുതായി പരാതി
തിരുവനന്തപുരം: ഹോം ഡെലിവറി സര്‍വീസിന് സര്‍ക്കാര്‍ ഇളവുകള്‍ നല്‍കിയിട്ടുണ്ടെങ്കിലും തിരുവനന്തപുരം മരുതൂരിലെ പോലീസിന് ഇത് ബാധകമല്ല. ഐഡന്റിറ്റി കാര്‍ഡുണ്ടായിട്ടും പെറ്റി അടക്കേണ്ടിവന്ന വര്‍ക്കല സ്വദേശി ലിജിന്‍ നീതി തേടി മന്ത്രിയേയും എംഎല്‍എയും വിളിച്ചെങ്കിലും ആരും തിരിഞ്ഞുനോക്കിയില്ല. ഇത്ര ലോക്ക്ഡൗണ്‍ ലംഘന കേസുകള്‍ …
നിയമ വിധേയമായ ഇളവുളളവര്‍ പുറത്തുപോകുമ്പോഴും പോലീസ് പിഴയടപ്പിക്കുന്നുതായി പരാതി Read More