സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യെ തു​ട​ർ​ന്ന് അ​ഗ​ളി പ​ഞ്ചാ​യ​ഞ്ച് മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ത്മ​ഹ​ത്യ ചെ​യ്തു

പാ​ല​ക്കാ​ട്: അ​ഗ​ളി പ​ഞ്ചാ​യ​ത്ത് മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് പു​ലി​യ​റ വ​ണ്ട​ർ​കു​ന്നേ​ൽ ഗോ​പാ​ല​കൃ​ഷ്ണ​ൻ (60) ആ​ത്മ​ഹ​ത്യ ചെ​യ്തു. സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യെ തു​ട​ർ​ന്നാ​ണ് ആ​ത്മ​ഹ്യ​യെ​ന്നാ​ണ് സൂ​ച​ന. സ​ഹ​ക​ര​ണ​ബാ​ങ്കി​ൽ എ​ട്ട് ല​ക്ഷം രൂ​പ​യു​ടെ ക​ട​ബാ​ധ്യ​ത​യു​ണ്ടാ​യി​രു​ന്ന ​ഗോ​പാ​ല​കൃ​ഷ്ണ​ന്‍റെ ഭൂ​മി​ക്ക് ജ​പ്തി ഭീ​ഷ​ണി​യു​ടെ ഉ​ണ്ടാ​യി​രു​ന്നു. ത​ണ്ട​പ്പേ​ർ ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് …

സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യെ തു​ട​ർ​ന്ന് അ​ഗ​ളി പ​ഞ്ചാ​യ​ഞ്ച് മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ത്മ​ഹ​ത്യ ചെ​യ്തു Read More

ഏകാധിപതിക്ക് മരണം!’, ‘ഇസ്ലാമിക് റിപ്പബ്ലിക്കിന് മരണം! : ഇറാനില്‍ ആയത്തുള്ള അലി ഖമനയ്ക്കെതിരെയുളള പ്രക്ഷോഭം രൂക്ഷമാകുന്നു

ടെഹ്‌റാന്‍: ഇറാനില്‍ സാമ്പത്തിക പ്രതിസന്ധി മൂലമുണ്ടായ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ കൂടുതല്‍ രൂക്ഷമാകുന്നു. മൂന്നു വര്‍ഷത്തിനിടെയിലെ ഏറ്റവും വലിയ പ്രതിഷേധ തരംഗമാണ് ഇറാനില്‍ അരങ്ങേറുന്നത്. രാജ്യത്തിന്‍റെ 31 പ്രവിശ്യകളിലും നൂറുകണക്കിനു നഗരങ്ങളിലേക്കും പ്രക്ഷോഭം വ്യാപിച്ചു. ഡിസംബര്‍ അവസാനം ടെഹ്‌റാനിലെ ഗ്രാന്‍ഡ് ബസാറില്‍ …

ഏകാധിപതിക്ക് മരണം!’, ‘ഇസ്ലാമിക് റിപ്പബ്ലിക്കിന് മരണം! : ഇറാനില്‍ ആയത്തുള്ള അലി ഖമനയ്ക്കെതിരെയുളള പ്രക്ഷോഭം രൂക്ഷമാകുന്നു Read More

ഉത്തർപ്രദേശിലെ ഷാജഹാൻപൂരില്‍ നാല് മാസം പ്രായമുള്ള കുഞ്ഞ് ഉൾപ്പടെ മൂന്നുപേർ മരിച്ച നിലയിൽ

ലക്നോ: ഉത്തർപ്രദേശിലെ ഷാജഹാൻപൂരില്‍ നാല് മാസം പ്രായമുള്ള കുഞ്ഞിനെ വിഷം കൊടുത്ത് കൊലപ്പെടുത്തി ദമ്പതികള്‍ ജീവനൊടുക്കി.ദമ്പതികളുടെ മൃതദേഹങ്ങള്‍ സീലിംഗ് ഫാനുകളില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു.കുട്ടിയുടെ മൃതദേഹം മറ്റൊരു മുറിയില്‍ നിന്നാണ് കണ്ടെത്തിയത് കൈത്തറി വ്യവസായിയായ സച്ചിൻ ഗ്രോവർ (30), ഭാര്യ ശിവാനി (28) …

ഉത്തർപ്രദേശിലെ ഷാജഹാൻപൂരില്‍ നാല് മാസം പ്രായമുള്ള കുഞ്ഞ് ഉൾപ്പടെ മൂന്നുപേർ മരിച്ച നിലയിൽ Read More

ആര്യനാട് പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ ആസിഡ് കുടിച്ച് ആത്മഹത്യചെയ്തു

തിരുവനന്തപുരം| തിരുവനന്തപുരം ആര്യനാട് പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ ജീവനൊടുക്കി. ആര്യനാട് – കോട്ടയ്ക്കകം വാര്‍ഡ് മെമ്പര്‍ ശ്രീജയാണ് മരിച്ചത്. ഇന്ന് (ഓ​ഗസ്റ്റ് 25) രാവിലെ വീട്ടില്‍ വെച്ച് ആസിഡ് കുടിക്കുകയായിരുന്നു. ഇതുകണ്ട വീട്ടുകാര്‍ ഉടന്‍ ആര്യനാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചെങ്കിലും …

ആര്യനാട് പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ ആസിഡ് കുടിച്ച് ആത്മഹത്യചെയ്തു Read More

3,000 രൂപക്ക് മുകളിലുള്ള യു പി ഐ ഇടപാടുകള്‍ക്ക് ചാര്‍ജ് ഈടാക്കാന്‍ ഒരുങ്ങി കേന്ദ്രം

ന്യൂഡല്‍ഹി | യു പി ഐ ഇടപാടുകള്‍ക്ക് ചാര്‍ജ് ഈടാക്കാന്‍ കേന്ദ്രമൊരുങ്ങുന്നു. ആദ്യഘട്ടം 3,000 രൂപക്ക് മുകളിലുള്ള ഇടപാടുകള്‍ക്കാണ് ചാര്‍ജ് ഈടാക്കുക. നാഷണല്‍ പേമെന്റ് കോര്‍പറേഷന്‍, സാമ്പത്തിക ഇടപാട് സ്ഥാപനങ്ങള്‍ തുടങ്ങിയവരുമായി ചര്‍ച്ച ചെയ്ത ശേഷം ഒന്നോ രണ്ടോ മാസത്തിനുള്ളില്‍ നിരക്ക് …

3,000 രൂപക്ക് മുകളിലുള്ള യു പി ഐ ഇടപാടുകള്‍ക്ക് ചാര്‍ജ് ഈടാക്കാന്‍ ഒരുങ്ങി കേന്ദ്രം Read More

യുവാവിനെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോയി

കോഴിക്കോട് | കൊടുവള്ളിയില്‍ യുവാവിനെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോയി. കിഴക്കോത്ത് സ്വദേശി അനൂസ് റോഷനെ (21)യാണ് തട്ടിക്കൊണ്ടുപോയത്. സാമ്പത്തിക പ്രശ്‌നമാണ് പിന്നിലെന്ന് സൂചന കാറിലെത്തിയ സംഘമാണ് മെയ് 17 ശനിയാഴ്ച ഉച്ചയോടെ അനൂസിനെ പിടിച്ചിറക്കി കൊണ്ടുപോയത്. അനൂസിന്റെ സഹോദരന്‍ അജ്മല്‍ റോഷനുമായുള്ള …

യുവാവിനെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോയി Read More