പരാതികള്‍ അറിയിക്കാന്‍ ടോള്‍ ഫ്രീ നമ്പര്‍

മലപ്പുറം: സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ് ചെലവ് സംബന്ധിച്ച്  പൊതുജനങ്ങള്‍ക്ക് പരാതി അറിയിക്കാന്‍ ടോള്‍ ഫ്രീ നമ്പര്‍. സ്ഥാനാര്‍ത്ഥികള്‍ക്ക്  തെരഞ്ഞെടുപ്പ് ചെലവ് സംബന്ധിച്ച സംശയ നിവാരണത്തിനും ടോള്‍ ഫ്രീ നമ്പറില്‍ വിളിക്കാം. 18004254950 എന്ന ടോള്‍ ഫ്രീ നമ്പറാണ് ഇതിനായി സ്ജ്ജീകരിച്ചിരിക്കുന്നത്. 24 മണിക്കൂറും …

പരാതികള്‍ അറിയിക്കാന്‍ ടോള്‍ ഫ്രീ നമ്പര്‍ Read More