ശബരിമല സ്വർണക്കൊള്ള : അന്വേഷണം ഏറ്റെടുക്കാൻ തയാറാണെന്ന് സിബിഐ,

തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസുകളിലെ അന്വേഷണം ഏറ്റെടുക്കാൻ തയാറാണെന്ന് ഹൈക്കോടതിയെ അറിയിച്ച് സിബിഐ. ശബരിമലയിലെ സ്വർണപ്പാളികൾ കടത്തിയതുമായി ബന്ധപ്പെട്ട കേസിന് അന്തർസംസ്ഥാന ബന്ധങ്ങളും അന്താരാഷ്ട്ര പുരാവസ്തു മാഫിയയുമായി കണ്ണികളുണ്ടെന്ന ആരോപണങ്ങൾ ഉയർന്നിരുന്നു. സ്വർണക്കൊള്ളയിലെ സാമ്പത്തിക ഇടപാടിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റും …

ശബരിമല സ്വർണക്കൊള്ള : അന്വേഷണം ഏറ്റെടുക്കാൻ തയാറാണെന്ന് സിബിഐ, Read More

സാമ്പത്തിക ഇടപാട് അക്രമത്തില്‍ കലാശിച്ചു ; യുവാവിന്റെ കഴുത്തില്‍ കത്തി കുത്തിയിറക്കി

കാസര്‍കോട് | കാസര്‍കോട് വാക്കുതര്‍ക്കത്തിനിടെ യുവാവിന്റെ കഴുത്തില്‍ കത്തി കുത്തിയിറക്കി. സാമ്പത്തിക ഇടപാടാണ് അക്രമത്തില്‍ കലാശിച്ചതെന്നാണ് അറിയുന്നത്. മത്സ്യവ്യാപാരിയായി അനില്‍കുമാര്‍(36) എന്നയാള്‍ക്കാണ് കുത്തേറ്റത്. അനില്‍ കുമാറിനോട് ഒരാള്‍ സീതാംഗോളിയിലേക്ക് വരാന്‍ ആവശ്യപ്പെട്ടിരുന്നു. ഇവിടെയെത്തിയപ്പോള്‍ അക്രമി സംഘം ഇയാളുടെ കഴുത്തില്‍ കുത്തുകയായിരുന്നു. കഴുത്തില്‍ …

സാമ്പത്തിക ഇടപാട് അക്രമത്തില്‍ കലാശിച്ചു ; യുവാവിന്റെ കഴുത്തില്‍ കത്തി കുത്തിയിറക്കി Read More