തിരുവനന്തപുരം: അതിരൂക്ഷമായി തുടരുന്ന സാമ്പത്തിക പ്രതിസന്ധി പുതിയ സർക്കാരിന് ആദ്യമാസങ്ങളിൽത്തന്നെ കടുത്ത വെല്ലുവിളിയാവും. കേരളത്തിന് പൊതുവിപണിയിൽനിന്ന് ഈ വർഷം ഡിസംബർവരെ 23,000 കോടി കടമെടുക്കാൻ കേന്ദ്രത്തിന്റെ അനുമതിനൽകി . ഇത് കഴിഞ്ഞവർഷത്തെക്കാൾ കുറവാണ്....
Read full story
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തു സാ​​​മ്പ​​​ത്തി​​​ക പ്ര​​​തി​​​സ​​​ന്ധി അ​​​തി​​​രൂ​​​ക്ഷം. സാ​​​മ്പ​​​ത്തി​​​ക വ​​​ർ​​​ഷം അ​​​വ​​​സാ​​​നി​​​ച്ചി​​​ട്ടും പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളു​​​ടെ വി​​​ക​​​സ​​​ന ഫ​​​ണ്ടി​​​ന്‍റെ മൂ​​​ന്നാം ഗ​​​ഡു മു​​​ട​​​ങ്ങി​​​യെ​​​ന്ന ആ​​​രോ​​​പ​​​ണം ശ​​​ക്ത​​​മാ​​​യി. ഇ​​​തോ​​​ടെ പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളു​​​ടെ വി​​​ക​​​സ​​​ന പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളു​​​ടെ താ​​​ളം തെ​​​റ്റു​​​മെ​​​ന്നാ​​​ണ് ത​​​ദ്ദേ​​​ശ സ്ഥാ​​​പ​​​ന അ​​​ധി​​​കൃ​​​ത​​​ർ...
Read full story
തിരുവനന്തപുരം: കടുത്ത സാമ്പത്തികപ്രതിസന്ധി തുടരുന്നതിനാൽ മാർച്ചിലെ അവസാന ദിവസങ്ങളിൽ ട്രഷറിയിൽ കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ. 25 ലക്ഷംവരെയുള്ള ബില്ലുകൾമാത്രം പാസാക്കിയാൽ മതിയെന്നാണ് ട്രഷറി ഓഫീസർമാർക്ക് ട്രഷറി ഡയറക്ടർ വാക്കാൽ നൽകിയ നിർദേശം. മാർച്ച് 30...
Read full story
കൊച്ചി: സാമ്പത്തിക പ്രതിസന്ധിമൂലം കൊച്ചി മെട്രോയുടെ രണ്ടാംഘട്ട നിർമാണം ഇഴയുന്നു. ഫണ്ടില്ലാത്തതിനാൽ പ്രധാനമന്ത്രി ഔദ്യോഗിക പ്രഖ്യാപനം നടത്തി ഒരുമാസം കഴിഞ്ഞിട്ടും പദ്ധതി നിർമാണത്തിന് വേഗമില്ല. എന്നാൽ സാമ്പത്തിക പ്രതിസന്ധിയില്ലെന്നും ഫണ്ടുകൾ ഉടൻ ലഭ്യമാകുമെന്നും കെഎംആർഎൽ എംഡി...
Read full story
റിപ്പോര്‍ട്ട്

ആലപ്പുഴയിൽ ദമ്പതികൾ തൂങ്ങി മരിച്ച നിലയിൽ

By ന്യൂസ് ഡെസ്ക് September 20, 2021
ആലപ്പുഴ: ആലപ്പുഴ പാതിരപ്പള്ളിയിൽ ദമ്പതികളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പാതിരപ്പള്ളി സ്വദേശി രജികുമാർ (47) ഭാര്യ അജിത (42) എന്നിവരാണ് മരിച്ചത്. ദമ്പതികൾ സാമ്പത്തിക ബാധ്യത മൂലമാണ് ജീവനൊടുക്കിയതെന്ന് പൊലീസ് പറയുന്നു.
Read full story
റിപ്പോര്‍ട്ട്

ക്യൂബയിൽ സർക്കാർ വിരുദ്ധ പ്രതിഷേധം ശക്തമാവുന്നു

By ന്യൂസ് ഡെസ്ക് July 13, 2021
ഹവാന: ക്യൂബയിൽ കമ്മ്യൂണിസ്റ്റ് സർക്കാരിനെതിരായ പ്രതിഷേധം ശക്തമാവുന്നു. സമരത്തിന് നേതൃത്വം നൽകിയ ആയിരക്കണക്കിന് പേർ അറസ്റ്റിലായി. എന്നാൽ സർക്കാരിനെ അട്ടിമറിക്കാൻ അമേരിക്ക സ്പോൺസർ ചെയ്യുന്ന പ്രക്ഷോഭമാണെന്നാണ് ക്യൂബൻ സർക്കാറിന്റെ ആരോപണം. സാമ്പത്തിക പ്രതിസന്ധിയും കോവിഡ്...
Read full story