നിയമസഭ തിരഞ്ഞെടുപ്പ്: പരസ്യങ്ങൾ, അനധികൃത ബോർഡുകൾ സ്വന്തം ചെലവിൽ നീക്കണം
ആലപ്പുഴ: 2021ലെ നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശങ്ങൾക്ക് വിരുദ്ധമായി സർക്കാർ സ്ഥാപനങ്ങൾ, പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ പരസ്യങ്ങൾ, അനധികൃത ബോർഡുകൾ തുടങ്ങിയവ പതിക്കുകയോ സ്ഥാപിക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ ആയത് സ്വന്തം ചെലവിൽ നീക്കം ചെയ്യണം. അല്ലാത്തപക്ഷം ആയത് മാനുവൽ ഓഫ് മോഡൽ …
നിയമസഭ തിരഞ്ഞെടുപ്പ്: പരസ്യങ്ങൾ, അനധികൃത ബോർഡുകൾ സ്വന്തം ചെലവിൽ നീക്കണം Read More