തിരുവനന്തപുരം: ജെ ഡി സി ലിസ്റ്റ്, ആക്ഷേപം ഉന്നയിക്കാനുള്ള തിയതി നീട്ടി

തിരുവനന്തപുരം: ലോക്ക് ഡൗൺ നീട്ടിയ സാഹചര്യത്തിൽ 2021-22 വർഷത്തെ ജെ ഡി സി പ്രവേശനവുമായി ബന്ധപ്പെട്ട് പ്രസിദ്ധപ്പെടുത്തിയ പ്രാഥമിക ലിസ്റ്റിൻമേൽ ആക്ഷേപം ഉന്നയിക്കാനുള്ള തിയതി നീട്ടി. ഈ മാസം 24 (24-05-2021) അഞ്ചു മണിവരെ പരാതികൾ സ്വീകരിക്കുന്നതാണ്. ജനറൽ വിഭാഗം വിദ്യാർത്ഥികൾ അതാത് …

തിരുവനന്തപുരം: ജെ ഡി സി ലിസ്റ്റ്, ആക്ഷേപം ഉന്നയിക്കാനുള്ള തിയതി നീട്ടി Read More