എ​സ്ഐ​ആ​ര്‍ സ​മ​യ​പ​രി​ധി ഡി​സം​ബ​ര്‍ 11വ​രെ നീ​ട്ടി

. തി​രു​വ​ന​ന്ത​പു​രം: എ​സ്ഐ​ആ​ർ സ​മ​യ​പ​രി​ധി കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ നീ​ട്ടി. കേ​ര​ള​മ​ട​ക്ക​മു​ള്ള 12 ഇ​ട​ങ്ങ​ളി​ലെ സ​മ​യ​പ​രി​ധി​യാ​ണ് നീ​ട്ടി​യ​ത്. ഇ​തു​സം​ബ​ന്ധി​ച്ച് കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വ് പു​റ​ത്തി​റ​ക്കി. ഡി​സം​ബ​ര്‍ 16നാ​യി​രി​ക്കും ക​ര​ട് പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്കു​ക പു​തി​യ ഉ​ത്ത​ര​വ് പ്ര​കാ​രം ഡി​സം​ബ​ര്‍ 11വ​രെ ഫോം …

എ​സ്ഐ​ആ​ര്‍ സ​മ​യ​പ​രി​ധി ഡി​സം​ബ​ര്‍ 11വ​രെ നീ​ട്ടി Read More

വോട്ടര്‍പട്ടിക പുതുക്കുന്നതിനുള്ള കരട് പട്ടിക ജൂലൈ 23 ബുധനാഴ്ച പ്രസിദ്ധീകരിക്കും

തിരുവനന്തപുരം | തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടര്‍പട്ടിക പുതുക്കുന്നതിനുള്ള കരട് പട്ടിക ജൂലൈ 23 ബുധനാഴ്ച പ്രസിദ്ധീകരിക്കും. അന്തിമ വോട്ടര്‍പട്ടിക ആഗസ്റ്റ് 30ന് പ്രസിദ്ധീകരിക്കുമെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന്‍ അറിയിച്ചു. കരട് വോട്ടര്‍പട്ടികയില്‍ 1034 തദ്ദേശസ്ഥാപനങ്ങളുടെ 20998 വാര്‍ഡുകളിലായി …

വോട്ടര്‍പട്ടിക പുതുക്കുന്നതിനുള്ള കരട് പട്ടിക ജൂലൈ 23 ബുധനാഴ്ച പ്രസിദ്ധീകരിക്കും Read More