കാണികളെ ഒഴിവാക്കി തൃശൂര്‍ പൂരം നടത്താന്‍ ആലോചന, ദേവസ്വങ്ങൾ അനുനയ പാതയിൽ

തൃശ്ശൂർ: ഇത്തവണത്തെ തൃശ്ശൂർ പൂരം കാണികളെ ഒഴിവാക്കി നടത്താന്‍ ആലോചന. ആനക്കാരേയും മേളക്കാരെയും ചുരുക്കം ചില സംഘാടകരെയും ഉള്‍പ്പെടുത്തികൊണ്ട് പൂരം നടത്താം എന്ന് 19/04/21 തിങ്കളാഴ്ച ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ദേവസ്വങ്ങള്‍ അറിയിക്കും. മെഡിക്കല്‍ സംഘത്തിന്റെ നിര്‍ദ്ദേശത്തിനനുസരിച്ച് നിയന്ത്രണങ്ങള്‍ …

കാണികളെ ഒഴിവാക്കി തൃശൂര്‍ പൂരം നടത്താന്‍ ആലോചന, ദേവസ്വങ്ങൾ അനുനയ പാതയിൽ Read More