മറ്റുള്ളവരെക്കൊണ്ട് കേസ് കൊടുപ്പിക്കുകയാണ് ജോസ് കെ മാണി ചെയ്യുന്നതെന്ന് മാണി സി കാപ്പന്‍ എംഎല്‍എ
കോട്ടയം: ജനങ്ങളുടെ കോടതിയില്‍ പരാജയപ്പെട്ടതിന് മറ്റുള്ളവരെക്കൊണ്ട് കേസ് കൊടുപ്പിക്കുകയാണ് ജോസ് കെ മാണി ചെയ്യുന്നതെന്ന് മാണി സി കാപ്പന്‍ എംഎല്‍എ.കുറ്റപ്പെടുത്തി. കെ എം മാണിയുടെ അഭ്യര്‍ത്ഥനപ്രകാരം താന്‍ ചെയ്തതുപോലെ അവശേഷിക്കുന്ന കേസ് കൂടി പിന്‍വലിക്കാന്‍ ജോസ് കെ മാണി തയ്യാറാകണമെന്ന് കാപ്പന്‍ …
മറ്റുള്ളവരെക്കൊണ്ട് കേസ് കൊടുപ്പിക്കുകയാണ് ജോസ് കെ മാണി ചെയ്യുന്നതെന്ന് മാണി സി കാപ്പന്‍ എംഎല്‍എ Read More