പാ​​​മ്പിൻ​​​വി​​​ഷം രാ​​​സ​​​ല​​​ഹ​​​രി​​​യു​​​ടെ പ​​​രി​​​ധി​​​യി​​​ൽ വരില്ലെന്ന് സുപ്രീം കോടതി

ന്യൂ​​​ഡ​​​ൽ​​​ഹി: പാ​​​മ്പി​​​ൻ​​​വി​​​ഷം ല​​​ഹ​​​രി​​​വ​​​സ്തു​​​വാ​​​യി ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​ത് നാ​​​ർ​​​കോ​​​ട്ടി​​​ക് ഡ്ര​​​ഗ്സ് ആ​​​ൻ​​​ഡ് സൈ​​​ക്കോ​​​ട്രോ​​​പി​​​ക് സ​​​ബ്സ്റ്റ​​​ൻ​​​സ​​​സ് (എ​​​ൻ​​​ഡി​​​പി​​​എ​​​സ്) നി​​​യ​​​മ​​​ത്തി​​​നു കീ​​​ഴി​​​ൽ വ​​​രി​​​ല്ലെ​​​ന്ന് സുപ്രീം കോടതി ജ​​​സ്റ്റീ​​​സു​​​മാ​​​രാ​​​യ എം.​​​എം. സു​​​ന്ദ​​​രേ​​​ഷ് എ​​​ൻ.​​​കെ. സിം​​​ഗ് എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങി​​​യ ബെ​​​ഞ്ച് വ്യ​​​ക്ത​​​മാ​​​ക്കി.പാമ്പി​​​ൻ​​​വി​​​ഷം രാ​​​സ​​​ല​​​ഹ​​​രി​​​യു​​​ടെ ഗ​​​ണ​​​ത്തി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്താ​​​ൻ സാ​​​ധി​​​ക്കി​​​ല്ലെ​​​ന്നും കോടതി പറഞ്ഞു. എ​​​ൻ​​​ഡി​​​പി​​​സി …

പാ​​​മ്പിൻ​​​വി​​​ഷം രാ​​​സ​​​ല​​​ഹ​​​രി​​​യു​​​ടെ പ​​​രി​​​ധി​​​യി​​​ൽ വരില്ലെന്ന് സുപ്രീം കോടതി Read More

മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ക​ല്ല​റ​യി​ൽ എ​ൽ​ഡി​എ​ഫ് ജാ​ഥ​യു​ടെ പോ​സ്റ്റ​റു​ക​ൾ : പ്ര​തി​ഷേ​ധ​വു​മാ​യി കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ

കോ​ട്ട​യം: പു​തു​പ്പ​ള്ളി സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ലു​ള്ള മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ക​ല്ല​റ​യി​ൽ എ​ൽ​ഡി​എ​ഫ് ജാ​ഥ​യു​ടെ പോ​സ്റ്റ​റു​ക​ൾ പ​തി​ച്ച​തി​നെ​ച്ചൊ​ല്ലി വ​ലി​യ വി​വാ​ദം. സം​ഭ​വ​ത്തി​ൽ കേ​ര​ള കോ​ൺ​ഗ്ര​സ് (എം) ​നേ​താ​വ് ജോ​സ് കെ. ​മാ​ണി പ​ര​സ്യ​മാ​യി മാ​പ്പ് പ​റ​യ​ണ​മെ​ന്ന് കോ​ൺ​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ടു. …

മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ക​ല്ല​റ​യി​ൽ എ​ൽ​ഡി​എ​ഫ് ജാ​ഥ​യു​ടെ പോ​സ്റ്റ​റു​ക​ൾ : പ്ര​തി​ഷേ​ധ​വു​മാ​യി കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ Read More

ഷിംജിത മുസ്തഫയുടെ ജാമ്യഹർജിയില്‍ കോടതി വിധി ഇന്ന്

കോഴിക്കോട് | ആത്മഹത്യാ പ്രേരണ കേസില്‍ പ്രതി ഷിംജിത മുസ്തഫയുടെ ജാമ്യഹർജിയില്‍ കോടതി ഇന്ന് (ഫെബ്രുവരി 11)വിധി പറയും. കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പ്രസ്താവിക്കുക. അപകീര്‍ത്തിപ്പെടുത്തുന്ന വീഡിയോ സാമൂഹിക മാധ്യമത്തില്‍ പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് …

ഷിംജിത മുസ്തഫയുടെ ജാമ്യഹർജിയില്‍ കോടതി വിധി ഇന്ന് Read More

ദീപക് ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തി​ൽ സ്വ​ത​ന്ത്ര അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ഓ​ൾ കേ​ര​ള മെ​ൻ​സ് അ​സോ​സി​യേ​ഷ​ൻ ഹൈ​ക്കോ​ട​തി​യിൽ

കൊ​ച്ചി: ക​ണ്ണൂ​രി​ൽ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ബ​സി​നു​ള്ളി​ൽ വെ​ച്ച് ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ച്ചു എ​ന്നാ​രോ​പി​ച്ച് ഷിം​ജി​ത മു​സ്ത​ഫ എ​ന്ന യു​വ​തി സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വീ​ഡി​യോ പ​ങ്കു​വെ​ച്ച​തി​നെ​ത്തു​ട​ർ​ന്ന് യു​വാ​വ് ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തി​ൽ സ്വ​ത​ന്ത്ര അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ഓ​ൾ കേ​ര​ള മെ​ൻ​സ് അ​സോ​സി​യേ​ഷ​ൻ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചു. ഓ​ൾ …

ദീപക് ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തി​ൽ സ്വ​ത​ന്ത്ര അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ഓ​ൾ കേ​ര​ള മെ​ൻ​സ് അ​സോ​സി​യേ​ഷ​ൻ ഹൈ​ക്കോ​ട​തി​യിൽ Read More

വിചാരണ കോടതി ജഡ്ജി ഹണി എം വര്‍ഗീസിനെതിരെ അഭിഭാഷക ടി ബി മിനി ഹൈക്കോടതിയില്‍ കോടതിയലക്ഷ്യ ഹർജി ഫയല്‍ ചെയ്തു

കൊച്ചി | നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയുടെ അഭിഭാഷക ടി ബി മിനി ഹൈക്കോടതിയില്‍ കോടതിയലക്ഷ്യ ഹർജി ഫയല്‍ ചെയ്തു. വിചാരണ കോടതി ജഡ്ജി ഹണി എം വര്‍ഗീസിനെതിരെയാണ് ഹർജി. ജഡ്ജി അപമാനിച്ചുവെന്ന് കാണിച്ചാണ് ഇവര്‍ കോടതിയെ സമീപിച്ചിരിക്കുന്നത്. അതിജീവിതയുടെ അഭിഭാഷകരെ …

വിചാരണ കോടതി ജഡ്ജി ഹണി എം വര്‍ഗീസിനെതിരെ അഭിഭാഷക ടി ബി മിനി ഹൈക്കോടതിയില്‍ കോടതിയലക്ഷ്യ ഹർജി ഫയല്‍ ചെയ്തു Read More

തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസ് പിന്‍വലിച്ച് സി പി എം നേതാവ് എം സ്വരാജ്

ന്യൂഡല്‍ഹി | നിയമസഭ തിരഞ്ഞെടുപ്പ് നടക്കാന്‍ ആറുമാസത്തില്‍ താഴെ മാത്രം സമയപരിധിയുള്ള സാഹചര്യത്തില്‍ തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസ് പിന്‍വലിച്ച് സി പി എം നേതാവ് എം സ്വരാജ്. കെ ബാബുവിന്റെ വിജയം ശരിവെച്ച ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രിംകോടതിയില്‍ ഫയല്‍ ചെയ്ത അപ്പീലാണ് …

തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസ് പിന്‍വലിച്ച് സി പി എം നേതാവ് എം സ്വരാജ് Read More