ഖത്തർ ലോകകപ്പിലെ ആദ്യ സെമി ഫൈനലിൽ അർജന്റീനയോ ക്രൊയേഷ്യയോ?

ഖത്തർ: ഖത്തർ ലോകകപ്പിൽ സെമിഫൈനൽ പോരാട്ടങ്ങൾക്ക് 14/12/22 ബുധനാഴ്ച തുടക്കമാകും. ആദ്യസെമിയിൽ അർജന്റീന ക്രൊയേഷ്യയെ നേരിടും. ലുസൈൽ സ്റ്റേഡിയത്തിൽ രാത്രി 12.30 നാണ് മത്സരം. ലോകഫുട്ബോളിന്റെ നെറുകയിലേക്കുള്ള യാത്രയ്ക്കെത്തിയത് 32 ടീമുകളാണ്. ഖത്തറിന്റെ മണ്ണിൽ 28 ടീമുകൾക്ക് കാലിടറി. ബാക്കിയായത് 4 …

ഖത്തർ ലോകകപ്പിലെ ആദ്യ സെമി ഫൈനലിൽ അർജന്റീനയോ ക്രൊയേഷ്യയോ? Read More

‘കളിക്കാരുടെ ഓരോ ടച്ചും രേഖപ്പെടുത്തുന്ന ടെക്നോളജി’; ലോകകപ്പ് സെമിഫൈനലിനും ഫൈനലിനും ഉപയോഗിക്കുക പുതിയ പന്ത്

ഖത്തർ: ഖത്തർ ലോകകപ്പിലെ സെമിഫൈനൽ, ഫൈനൽ മത്സരങ്ങൾക്ക് ഉപയോഗിക്കുക പുതിയ പന്ത്. അൽ ഹിൽമ് എന്നാണ് പുതിയ പന്തിന്റെ പേര്. സ്വപ്നം എന്നാണ് അർത്ഥം. കളിക്കാരുടെ ഓരോ ടച്ചും രേഖപ്പെടുത്തുന്ന ടെക്നോളജി പുതിയ പന്തിലുമുണ്ട്. വിശ്വ കിരീടമെന്ന സ്വപ്നത്തിലേക്ക് 4 ടീമുകൾ …

‘കളിക്കാരുടെ ഓരോ ടച്ചും രേഖപ്പെടുത്തുന്ന ടെക്നോളജി’; ലോകകപ്പ് സെമിഫൈനലിനും ഫൈനലിനും ഉപയോഗിക്കുക പുതിയ പന്ത് Read More

കോച്ചിനെതിരേ ജോര്‍ജിന

ദോഹ: ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ സ്റ്റാര്‍ട്ടിങ് ഇലവനില്‍ ഉള്‍പ്പെടുത്താത്ത കോച്ച് ഫെര്‍ണാണ്ടോ സാന്റോസിനെതിരേ രൂക്ഷ വിമര്‍ശനം ക്രിസ്റ്റിയാനോയുടെ ജീവിത പങ്കാളി ജോര്‍ജിന റോഡ്രിഗസ് കോച്ചിനെ കടന്നാക്രമിച്ചു. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ജോര്‍ജിന സാന്റോസിനെ വിമര്‍ശിച്ചത്.ലോകത്തെ ഏറ്റവും മികച്ച താരത്തെ, ശക്തമായ ആയുധത്തെ വില കുറച്ചു കാണരുതായിരുന്നു. …

കോച്ചിനെതിരേ ജോര്‍ജിന Read More

ഫ്രാന്‍സ് സെമിയില്‍

ദോഹ: പെനാല്‍റ്റി പാഴാക്കിയ ഹാരി കെയ്ന്‍ ഇംഗ്ലണ്ടിന്റെ ദുരന്ത നായകനായ മത്സരത്തില്‍, ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ജയിച്ച് ഫ്രാന്‍സ് ഖത്തര്‍ ലോകകപ്പിന്റെ സെമി ഫൈനലില്‍ പ്രവേശിച്ചു. ആദ്യ പകുതിയില്‍ ഔറേലിയന്‍ ചൗമേനിയും രണ്ടാം പകുതിയില്‍ ഒലിവര്‍ ജിറൂഡുമാണ് നിലവിലെ ചാമ്പ്യന്മാര്‍ക്കായി വല …

ഫ്രാന്‍സ് സെമിയില്‍ Read More

ചിലവേറിയ ലോകകപ്പ്

ദോഹ: ലോകകപ്പ് ഫൈനല്‍ നേരിട്ട് കാണാന്‍ ചിലപ്പോള്‍ ലക്ഷങ്ങള്‍ ചിലവാകും. ഡിസംബർ 18 ന് ലൂസൈല്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഫൈനല്‍ കാണാനുള്ള ടിക്കറ്റിന്റെ കൂടിയ നിരക്ക് 1.27 ലക്ഷം രൂപയും കുറഞ്ഞ നിരക്ക് 16,000 രൂപയുമാണ്. ആഡംബരം കുറഞ്ഞ ടിക്കറ്റുകളില്‍ കുറവു …

ചിലവേറിയ ലോകകപ്പ് Read More

ഹാകിമി സ്‌പെയിനെതിരേ

ദോഹ: മൊറോക്കോയുടെ അഷ്‌റാഫ് ഹാകിമി ഇന്നു സ്‌പെയിനെ നേരിടാനിറങ്ങുന്നത് ഏറെ കൗതുകകരമാകും.സ്പാനിഷ് തലസ്ഥാനമായ മാഡ്രിഡില്‍ ജനിച്ച ഹാകിമിക്ക് ഇന്ന് കളിക്കേണ്ടത് വളര്‍ത്തിയ നാടിനോടാണ്. അല്‍ റയാനിലെ എഡ്യൂക്കേഷന്‍ സിറ്റി സ്‌റ്റേഡിയത്തിലാണ് സ്‌പെയിനും മൊറോക്കോയും തമ്മിലുള്ള പ്രീ ക്വാര്‍ട്ടര്‍.വടക്കന്‍ ആഫ്രിക്കയിലെ പ്രമുഖ താരങ്ങളിലൊരാളാണ് …

ഹാകിമി സ്‌പെയിനെതിരേ Read More

ലോകകപ്പ് മാത്രമാണ് തന്റെ ലക്ഷ്യമെന്ന് എംബാപ്പെ

ദോഹ: ലോകകപ്പ് മാത്രമാണ് തന്റെ ലക്ഷ്യമെന്ന് ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ.ഗോള്‍ഡന്‍ ബൂട്ട് വിദൂര സ്വപ്നങ്ങളില്‍പോലുമില്ല. താന്‍ സപ്നം കാണുന്നത് ലോകകപ്പ് മാത്രമാണ്. ഗോള്‍ഡന്‍ ബോളോ ഗോള്‍ഡന്‍ ബൂട്ടോ നേടാനല്ല ഖത്തറിലെത്തിയതെന്നും എംബാപ്പെ പറഞ്ഞു. പോളണ്ടിനെതിരായ പ്രീ ക്വാര്‍ട്ടര്‍ മത്സരത്തിനു …

ലോകകപ്പ് മാത്രമാണ് തന്റെ ലക്ഷ്യമെന്ന് എംബാപ്പെ Read More

ലോകകപ്പ് കാണാനെത്തിയ മലയാളി യുവാവ് മരിച്ചു

ദോഹ: ലോകകപ്പ് ഫുട്‌ബോള്‍ മത്സരങ്ങള്‍ കാണാന്‍ ഖത്തറിലെത്തിയ മലയാളി യുവാവ് മരിച്ചു. കൊച്ചി പാലാരിവട്ടം പാറപ്പാട്ട് ജോര്‍ജ് ജോണ്‍ മാത്യൂസ്(31) ആണ് ദോഹയില്‍ മരിച്ചത്. കൊച്ചിയിലെ പ്രമുഖ സംരംഭകനായിരുന്നു.കഴിഞ്ഞയാഴ്ച ഖത്തറില്‍ എത്തിയ ജോര്‍ജ് അസുഖത്തെ തുടര്‍ന്ന് തൊട്ടടുത്ത ദിവസം തന്നെ ആശുപത്രിയില്‍ …

ലോകകപ്പ് കാണാനെത്തിയ മലയാളി യുവാവ് മരിച്ചു Read More

ബെല്‍ജിയം വീണു; മൊറോക്കോ പ്രീ ക്വാര്‍ട്ടറില്‍

ദോഹ: ലോക രണ്ടാം നമ്പര്‍ ടീം ബെല്‍ജിയം ത്തര്‍ ഫുട്‌ബോള്‍ ലോകകപ്പിന്റെ നോക്കൗട്ട് കാണാതെ പുറത്തായി. കാനഡയെ 2-1 നു തോല്‍പ്പിച്ച് മൊറോക്കോ പ്രീ ക്വാര്‍ട്ടറില്‍ കടന്നു. എഫ് ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ക്രൊയേഷ്യയോട് ഗോള്‍രഹിത സമനില വഴങ്ങിയാണ് ബെല്‍ജിയത്തിന്റെ മടക്കം. …

ബെല്‍ജിയം വീണു; മൊറോക്കോ പ്രീ ക്വാര്‍ട്ടറില്‍ Read More

ഗ്രൂപ്പ് ഇ-യില്‍ ഇനി മരണക്കളികള്‍

ദോഹ: സ്പെയിന്‍-ജര്‍മനി പോര് സമനിലയിലായതോടെ മരണഗ്രൂപ്പായ ഇ യില്‍ ഇനി മരണക്കളികള്‍. സ്പെയിന്‍, ജപ്പാന്‍, കോസ്റ്ററിക്ക, ജര്‍മനി എന്നീ നാലു ടീമുകള്‍ക്കും ഇന്നത്തെ മത്സരം നിര്‍ണായകം. നാലു പോയിന്റുള്ള സ്പെയിനാണ് ഗ്രൂപ്പില്‍ ഒന്നാമത്. ജപ്പാനും കോസ്റ്റാറിക്കയ്ക്കും മൂന്ന് പോയിന്റ് വീതമുണ്ട്. ജര്‍മനിക്കാകട്ടെ …

ഗ്രൂപ്പ് ഇ-യില്‍ ഇനി മരണക്കളികള്‍ Read More