അര്‍ജന്റീനയ്ക്കു കിരീടം 36 വര്‍ഷത്തിനുശേഷം

ദോഹ: ഖത്തറില്‍ ആവേശത്തിന്റെ രസമാപിനി വാനോളമുയര്‍ത്തിയ ലോകകപ്പ് ഫുട്‌ബോള്‍ കലാശപ്പോരില്‍ നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 4-2 നു കീഴടക്കി അര്‍ജന്റീന വിശ്വവിജയികള്‍. നിശ്ചിത സമയത്ത് 2-2 നും അധികസമയത്ത് 3-3 നും ഇരുടീമുകളും തുല്യത പാലിച്ചതോടെയാണ് ഷൂട്ടൗട്ടില്‍ ലോകജേതാക്കളെ …

അര്‍ജന്റീനയ്ക്കു കിരീടം 36 വര്‍ഷത്തിനുശേഷം Read More

ഫ്രാന്‍സില്‍ കനത്ത സുരക്ഷ

പാരീസ്: ലോകകപ്പ് ഫൈനലിന് മുന്നോടിയായി ഫ്രാന്‍സില്‍ സുരക്ഷ ശക്തമാക്കി. 14,000 പോലീസുകാരെയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മുന്‍കരുതലായി വിന്യസിച്ചത്.കാണികള്‍ കൂട്ടം കൂടാന്‍ ഏറ്റവും സാധ്യതയുള്ള പാരീസിലെ തെരുവുകളില്‍ സുരക്ഷ ഇരട്ടിയാക്കിയെന്ന് ആഭ്യന്തര മന്ത്രി ജെറാള്‍ഡ് ഡാര്‍മാനിന്‍ പറഞ്ഞു. ഫ്രാന്‍സ് കിരീടം നേടിയ …

ഫ്രാന്‍സില്‍ കനത്ത സുരക്ഷ Read More

ലോകകപ്പില്‍ മൂന്ന് ടീമുകളുടെ ഗ്രൂപ്പുകള്‍ : പുനപരിശോധിക്കാന്‍ ഫിഫ

ദോഹ: അടുത്ത ലോകകപ്പില്‍ മൂന്ന് ടീമുകളുടെ ഗ്രൂപ്പുകള്‍ എന്ന ആശയം പുനഃപരിശോധിക്കുമെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ. 2026 ഫൈനല്‍സില്‍ 48 ടീമുകളെ കളിപ്പിക്കാനാണ് പദ്ധതി. പ്രാഥമിക റൗണ്ടില്‍ ടീമുകളെ 16 ഗ്രൂപ്പുകളാക്കിയാണ് കളിപ്പിക്കുക. ഖത്തറില്‍ 32 ടീമുകളാണ് കളിച്ചത്. ഖത്തറിലെ …

ലോകകപ്പില്‍ മൂന്ന് ടീമുകളുടെ ഗ്രൂപ്പുകള്‍ : പുനപരിശോധിക്കാന്‍ ഫിഫ Read More

ലോകകപ്പ് : ഫ്രാൻസ് ടീം പനി ചൂടിൽ

ദോഹ: ഫുട്‌ബോള്‍ ലോകകപ്പ് ഫൈനലില്‍ അര്‍ജന്റീനയെ നേരിടുന്ന ഫ്രാന്‍സ് ടീം അങ്കലാപ്പിലാണ്. ഖത്തറിലെ കാലാവസ്ഥ ഫ്രഞ്ചു പടയക്ക് കൊടുത്തത് എട്ടിന്റെ പണി. ക്യാമ്പില്‍ മൂന്ന് താരങ്ങള്‍ക്കും അത്രയും സപ്പോര്‍ട്ടിങ് സ്റ്റാഫിനും ഫ്‌ളു വൈറസ് പിടിച്ചു. ഖത്തര്‍ ലോകകപ്പ് തുടങ്ങുമ്പോള്‍ ചൂടന്‍ കാലാവസ്ഥയായിരന്നു. …

ലോകകപ്പ് : ഫ്രാൻസ് ടീം പനി ചൂടിൽ Read More

തോറ്റവരുടെ ഫൈനല്‍ ഡിസംബർ 17 ന്

ദോഹ: തോറ്റവരുടെ ഫൈനല്‍ ഡിസംബർ 17 ന്. ഖത്തര്‍ ഫുട്‌ബോള്‍ ലോകകപ്പ് സെമി ഫൈനലുകളില്‍ കാലിടറിയവര്‍ മൂന്നാം സ്ഥാനത്തിനായി ഡിസംബർ 17 ന് ഏറ്റുമുട്ടും.ദോഹയിലെ ഖലീഫ സ്‌റ്റേഡിയത്തില്‍ ഖത്തര്‍ സമയം വൈകിട്ട് ആറ് മുതലാണ് (ഇന്ത്യന്‍ സമയം 8.30 മുതല്‍) മത്സരം. …

തോറ്റവരുടെ ഫൈനല്‍ ഡിസംബർ 17 ന് Read More

ഉറപ്പിച്ചു: ഇനിയൊരു ലോകകപ്പിനില്ല-ലയണല്‍ മെസി

ദോഹ: അര്‍ജന്റീന ജഴ്‌സിയില്‍ ഇതു തന്റെ അവസാന ലോകകപ്പായിരിക്കുമെന്നു സൂപ്പര്‍താരം ലയണല്‍ മെസി. പ്രമുഖ അര്‍ജന്റൈന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണു താരം മനസുതുറന്നത്.എന്റെ ലോകകപ്പ് യാത്ര ഒരു ഫൈനല്‍ മത്സരത്തോടെ അവസാനിപ്പിക്കാന്‍ കഴിയുന്നതില്‍ അത്യന്തം സന്തോഷവാനാണ്. ഖത്തറിലെ എന്റെ ഓരോ മത്സരത്തിലെയും …

ഉറപ്പിച്ചു: ഇനിയൊരു ലോകകപ്പിനില്ല-ലയണല്‍ മെസി Read More

ഖത്തര്‍ ലോകകപ്പില്‍ റഫറിമാരുടെ ശനിദശ തുടര്‍ക്കഥ

ദോഹ: ഖത്തര്‍ ലോകകപ്പില്‍ റഫറിമാരുടെ ശനിദശ തുടരുന്നു. അര്‍ജന്റീന-ക്രൊയേഷ്യ ആദ്യ സെമി ഫൈനല്‍ നിയന്ത്രിച്ച ഇറ്റാലിയന്‍ റഫറി ഡാനിയല്‍ ഒര്‍സാറ്റോയാണ് ഇത്തവണ വിമര്‍ശനവിധേയന്‍.ക്രൊയേഷ്യന്‍ താരങ്ങളും പരിശീലകനുമാണ് റഫറിയെ പ്രതിക്കൂട്ടിലാക്കി രംഗത്തെത്തിയത്. കളിയുടെ തുടക്കംമുതല്‍ നിയന്ത്രണവും ആധിപത്യവും പുലര്‍ത്തിയിരുന്ന ക്രൊയേഷ്യക്കെതിരേ പെനാല്‍റ്റി വിധിച്ചതാണ് …

ഖത്തര്‍ ലോകകപ്പില്‍ റഫറിമാരുടെ ശനിദശ തുടര്‍ക്കഥ Read More

മൊറോക്കോയുടെ വിമാനങ്ങള്‍ റദ്ദാക്കി ഖത്തര്‍

ദോഹ: ആഫ്രിക്കന്‍-അറബ് ജനതയുടെ അഭിമാനം ഉയര്‍ത്തിയ മൊറോക്കന്‍ ടീമിന്റെ സെമി ഫൈനല്‍ പോരാട്ടം കാണാന്‍ മൊറോക്കന്‍ ആരാധകര്‍ ഖത്തറിലേക്ക് ഒഴുകുന്നു.30 പ്രത്യേക വിമാനങ്ങളിലായാണ് ആരാധകര്‍ ദോഹയിലേത്താന്‍ പദ്ധതിയിട്ടിരുന്നത്. മൊറോക്കക്കാര്‍ക്ക് സൗകര്യമൊരുക്കാന്‍ കൂടുതല്‍ സര്‍വീസ് നടത്തുമെന്ന് റോയല്‍ എയര്‍ മറോക് വ്യക്തമാക്കിയിരുന്നു. സെമി …

മൊറോക്കോയുടെ വിമാനങ്ങള്‍ റദ്ദാക്കി ഖത്തര്‍ Read More

വിരമിക്കൽ പ്രഖ്യാപിച്ച് മെസ്സി: ഖത്തറിലേത് അവസാന ലോകകപ്പ്

ഖത്തർ: വിരമിക്കൽ പ്രഖ്യാപിച്ച് ലയണൽ മെസ്സി. ഖത്തറിലേത് അവസാന ലോകകപ്പെന്ന് മെസ്സി. ‘അടുത്ത ലോകകപ്പിന് നാല് വർഷം കൂടിയുണ്ട്. അത് സാധ്യമാകുമെന്ന് തോന്നുന്നില്ല. അർജന്റീന ലോകകപ്പ് ഫൈനലിൽ എത്തിയതിൽ ഏറെ സന്തോഷമുണ്ട്’- മെസി പറഞ്ഞു. ആദ്യ മത്സരത്തിൽ സൗദിയോട് പരാജയപ്പെട്ടത് തിരിച്ചടിയായി. …

വിരമിക്കൽ പ്രഖ്യാപിച്ച് മെസ്സി: ഖത്തറിലേത് അവസാന ലോകകപ്പ് Read More

വിവാദ റഫറിയെ പറഞ്ഞുവിട്ടു

ദോഹ: അര്‍ജന്റീനയും ഹോളണ്ടും തമ്മില്‍ നടന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം നിയന്ത്രിച്ച വിവാദ റഫറി സ്‌പെയിന്‍കാരന്‍ മത്തേയു ലാഹോസിനെ മടക്കിയയച്ചു. ലാഹോസിനെ നാട്ടിലേക്കയച്ചതായി രാജ്യാന്തര മധ്യമങ്ങളാണു പുറത്തുവിട്ടത്.ഖത്തര്‍ ലോകകപ്പിലെ ശേഷിക്കുന്ന നാല് മത്സരങ്ങളിലും ലാഹോസ് ഭാഗമാകില്ല. ക്വാര്‍ട്ടര്‍ ഫൈനല്‍ നിയന്ത്രിച്ച ലാഹോസ് …

വിവാദ റഫറിയെ പറഞ്ഞുവിട്ടു Read More