ഫിഫ അഴിമതി: ബ്ലാറ്ററും പ്ലാറ്റിനിയും കുറ്റക്കാരല്ലെന്ന് കോടതി
സൂറിച്ച്: ഫിഫയില്‍ നടന്ന അഴിമതി കേസുകളില്‍ ഒരണ്ണത്തില്‍ മുന്‍ പ്രസിഡന്റ് സെപ് ബ്ലാറ്ററും മുന്‍ വൈസ് പ്രസിഡന്റും യുഫേഫ പ്രസിഡന്റുമായിരുന്ന മിഷേല്‍ പ്ലാറ്റിനിയും കുറ്റക്കാരല്ലെന്നു സൂറിച്ചിലെ ബെലിന്‍സോണയിലെ ഫെഡറല്‍ ക്രിമിനല്‍ കോര്‍ട്ട് വ്യക്തമാക്കി. ഫിഫയിലെ അഴിമതി എഫ്.ബി.ഐ. പുറത്ത് കൊണ്ട് വന്നതിനു …
ഫിഫ അഴിമതി: ബ്ലാറ്ററും പ്ലാറ്റിനിയും കുറ്റക്കാരല്ലെന്ന് കോടതി Read More