വയോജനങ്ങളുടെ പ്രശ്‌നപരിഹാരത്തിനുളള എല്‍ഡര്‍ ലൈന്‍ പോസ്റ്ററുകള്‍ പ്രകാശനം ചെയ്തു

കൊച്ചി: മുതിര്‍ന്ന പൗരന്മാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി ഓടിയെത്തുന്ന എല്‍ഡര്‍ ലൈന്‍ പദ്ധതിയുടെ പോസ്റ്ററുകള്‍ ജില്ലാ കളക്ടര്‍ ജാഫര്‍ മലിക് പ്രകാശനം ചെയ്തു. ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ സുബൈര്‍.കെ.കെ., സീനിയര്‍ സൂപ്രണ്ട് സ്മിത.എം.വി., തേവര സര്‍ക്കാര്‍ വൃദ്ധ സദനം സൂപ്രണ്ട് സജീവ്, ജില്ല …

വയോജനങ്ങളുടെ പ്രശ്‌നപരിഹാരത്തിനുളള എല്‍ഡര്‍ ലൈന്‍ പോസ്റ്ററുകള്‍ പ്രകാശനം ചെയ്തു Read More