ആലപ്പുഴ: ഏഴാമത് സാമ്പത്തിക സെന്‍സസ്: ജില്ലാതല അവലോകനം നടത്തി
ആലപ്പുഴ: ഏഴാമത് സാമ്പത്തിക സെന്‍സസിന്റെ ജില്ലാതല അവലോകന യോഗം ചേര്‍ന്നു. കോമണ്‍ സര്‍വീസ് സെന്റര്‍ (സി.എസ്.സി.) മുഖാന്തിരം നടത്തിയ സര്‍വേ വിവരം സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് ജില്ലാ ഉപഡയറക്ടര്‍ എസ്. അബ്ദുല്‍ സലാം അവതരിപ്പിച്ചു. ഡെപ്യൂട്ടി കളക്ടര്‍ ആശാ സി. എബ്രഹാം …
ആലപ്പുഴ: ഏഴാമത് സാമ്പത്തിക സെന്‍സസ്: ജില്ലാതല അവലോകനം നടത്തി Read More