വൈരുദ്ധ്യാത്മക ഭൗതീകവാദം നിലപാടില്‍ മാറ്റമില്ലെന്ന് ഗോവിന്ദന്‍ മാസ്റ്റര്‍

കണ്ണൂർ: വൈരുദ്ധ്യാത്മക ഭൗതീകവാദം നിലവിലെ ഇന്ത്യൻ സാഹചര്യത്തിൽ പ്രായോഗികമല്ലെന്ന തന്റെ നിലപാടില്‍ മാറ്റമില്ലെന്ന് സിപിഐഎം കേന്ദ്ര കമ്മറ്റി അംഗം എം.വി ഗോവിന്ദന്‍ മാസ്റ്റര്‍. വിശ്വസിയെയും അവിശ്വാസിയെയും വര്‍ഗ്ഗത്തിന്റെ അടിസ്ഥാനത്തില്‍ സംഘടിപ്പിക്കണം എന്നാണ് പറഞ്ഞത്. വൈരുദ്ധ്യാത്മക ഭൗതികവാദം നിലവിലെ സാഹചര്യത്തില്‍ എങ്ങനെ പ്രായോഗികമാക്കാമെന്ന് …

വൈരുദ്ധ്യാത്മക ഭൗതീകവാദം നിലപാടില്‍ മാറ്റമില്ലെന്ന് ഗോവിന്ദന്‍ മാസ്റ്റര്‍ Read More