തിരുവനന്തപുരം: കരകൗശല വികസന കോർപറേഷന്റെ ഉത്സവ കോംബോ ഗിഫ്റ്റ് ബോക്‌സ്
തിരുവനന്തപുരം: ഓണം പരമ്പരാഗത രീതിയിൽ ആഘോഷിക്കുക എന്ന ആശയ പ്രചരണാർത്ഥം കരകൗശല ഉൽപന്നങ്ങളും കൈത്തറി ഉൽപന്നങ്ങളും കോർത്തിണക്കി കരകൗശല വികസന കോർപ്പറേഷൻ ഫെസ്റ്റിവൽ കോംബോ ഗിഫ്റ്റ് ബോക്‌സ് പുറത്തിറക്കി. ഇതിന്റെ വിപണന ഉദ്ഘാടനം വ്യവസായ മന്ത്രി പി.രാജീവ് നിർവ്വഹിച്ചു. കരകൗശല വികസന …
തിരുവനന്തപുരം: കരകൗശല വികസന കോർപറേഷന്റെ ഉത്സവ കോംബോ ഗിഫ്റ്റ് ബോക്‌സ് Read More