
റിപ്പോര്‍ട്ട്
ആറളം ഫാമിലെ വന്യജീവി ആക്രമണം : സര്‍ക്കാര്‍ നിലപാടറിയിക്കണമെന്ന് ഹൈക്കോടതി
By ന്യൂസ് ഡെസ്ക്
•
March 8, 2025
കൊച്ചി: കണ്ണൂര്‍ ആറളം ഫാമിലെ വന്യജീവി ആക്രമണം തടയാന്‍ വിവിധ വകുപ്പുകള്‍ ഏകോപിച്ചു പ്രവര്‍ത്തിക്കണമെന്ന് ഹൈക്കോടതി.ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിലപാടറിയിക്കണമെന്നും ചീഫ് ജസ്റ്റീസ് നിധിന്‍ ജാംദാര്‍, ജസ്റ്റീസ് എസ്. മനു എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു....
Read full story

