കോവിഡ് രോഗികള്‍ക്ക് സഹായ ഹസ്തവുമായി വനിതാ ഓട്ടോ ഡ്രൈവര്‍
മണ്ണാർക്കാട്: കോവിഡിന്‍റെ വ്യാപനം മൂലം ഓട്ടോ ഓടിച്ച് കുടുംബം മുന്നോട്ട് കൊണ്ടുപോകാനാവാതെ വന്നപ്പോള്‍ കോവിഡ് രോഗികള്‍ താമസിക്കുന്ന സിഎഫ് എല്‍ടി സെന്‍ററില്‍ സേവനത്തിന് തയ്യാറായി വനിതാ ഓട്ടോ ഡ്രൈവര്‍. മണ്ണാർക്കാട് ഇല്ലിവളവ് നിരപ്പേല്‍ സാബുവിന്‍റെ ഭാര്യ ലക്ഷ്മിയമ്മാള്‍ ആണ് സേവനത്തിന് തയ്യാറായി …
കോവിഡ് രോഗികള്‍ക്ക് സഹായ ഹസ്തവുമായി വനിതാ ഓട്ടോ ഡ്രൈവര്‍ Read More