തൃശൂരില്‍ പാർട്ടിക്ക് ഗുരുതര വീഴ്ചയാണ് സംഭവിച്ചതെന്ന് പ്രവർത്തന റിപ്പോർട്ട്
തൃശൂർ : തൃശൂർ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പാർട്ടിക്ക് ഉണ്ടായത് ഗുരുതര വീഴ്ചയാണെന്ന് പ്രവർത്തന റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.എൻ.ഡി.എ സ്ഥാനാർത്ഥി സുരേഷ് ഗോപിയുടെ വിജയത്തിന് സമൂഹ മാദ്ധ്യമങ്ങളിലൂടെയുള്ള പ്രചാരണം സഹായകമായെന്നും സി.പി.എം പ്രവർത്തന റിപ്പോർട്ടില്‍ പരാമർശംമുണ്ട്. വോട്ടർമാരെ മനസിലാക്കുന്നതിൽ ജാഗ്രതക്കുറവുണ്ടായി വോട്ടർമാരെ ചേർക്കുന്നതില്‍ വീഴ്ച …
തൃശൂരില്‍ പാർട്ടിക്ക് ഗുരുതര വീഴ്ചയാണ് സംഭവിച്ചതെന്ന് പ്രവർത്തന റിപ്പോർട്ട് Read More