നാലുവയസുകാരന്‍ കുഴല്‍ക്കിണറില്‍ വീണു
ലക്‌നൗ: ഉത്തര്‍പ്രദേശില്‍ കളിക്കുന്നതിനിടെ നാലുവയസ്സുകാരന്‍ കുഴല്‍ക്കിണറില്‍ വീണു. രക്ഷാപ്രവര്‍ത്തനം തുടരുന്നു. മഹോബ ജില്ലയില്‍ 2-12-2020 ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് സംഭവം. കുട്ടി കുഴല്‍ക്കിണറില്‍ 30 അടി താഴ്ചയിലേക്കാണ് വീണത്. മാതാപിതാക്കള്‍ കൃഷിയിടം നയ്ക്കുന്നതിനിടെയാണ് സംഭവം. ദേശീയ ദുരന്തനിവാരണ സേനയുടെയും സംസ്ഥാന ദുരന്തനിവാരണ …
നാലുവയസുകാരന്‍ കുഴല്‍ക്കിണറില്‍ വീണു Read More