യുവതിയെയും ഒന്നര വയസ്സുള്ള കുഞ്ഞിനെയും ഭർത്താവ് പുഴയിൽ തള്ളിയിട്ടതായി പരാതി: കുഞ്ഞ് മരിച്ചു

കണ്ണൂർ: കണ്ണൂർ പാനൂർ പാത്തിപ്പാലത്ത് ഒന്നര വയസ്സുള്ള കുഞ്ഞിനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. പുഴയിൽ വീണ മാതാവിനെ നാട്ടുകാർ രക്ഷപ്പെടുത്തി. കൊല്ലേരി യു.പി സ്കൂളിലെ അധ്യാപിക സോനയുടെ മകൾ അൻവിത ആണ് മരിച്ചത്. ഭർത്താവ് ഷിജു പുഴയിൽ തള്ളിയിട്ടതാണെന്ന് സോന …

യുവതിയെയും ഒന്നര വയസ്സുള്ള കുഞ്ഞിനെയും ഭർത്താവ് പുഴയിൽ തള്ളിയിട്ടതായി പരാതി: കുഞ്ഞ് മരിച്ചു Read More