ഗുജറാത്തിൽ മാൻഹോളിൽ വീണ് നാ​​ൽ​​പ​​തു​​കാ​​ര​​ൻ മരിച്ചു

വ​​​ഡോ​​​ദ​​​ര: ഗു​​​ജ​​​റാ​​​ത്തി​​​ൽ തു​​​റ​​​ന്ന മ​​​ൻ​​​ഹോ​​​ളി​​​ൽ വീ​​​ണ് ഒ​​​രാ​​​ൾ മ​​​രി​​​ച്ചു. നാ​​ൽ​​പ​​തു​​കാ​​ര​​നാ​​യ വി​​​പു​​​ൽ​​​സി​​​ൻ​​​ഹ് സ​​​ല ആ​​​ണ് മ​​രി​​ച്ച​​ത്.​​ ഡിസംബർ 26 വെ​​​ള്ളി​​​യാ​​​ഴ്ച കു​​​ടും​​​ബ​​​വു​​​മൊ​​​ത്ത് പു​​​റ​​​ത്തു​​​പോ​​​യ ഇ​​​ദ്ദേ​​​ഹ​​​ത്തെ കാ​​​ർ പാ​​​ർ​​​ക്ക് ചെ​​​യ്യാ​​​ൻ പോ​​​യ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് കാ​​​ണാ​​​താ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു. ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തി​​​ച്ചെ​​​ങ്കി​​​ലും ജീ​​​വ​​​ൻ ര​​ക്ഷി​​ക്കാ​​നാ​​യി​​ല്ല അ​​​ന്വേ​​​ഷി​​​ച്ച് പോ​​​യ​​​പ്പോ​​​ൾ തു​​​റ​​​ന്ന മാ​​​ൻ​​​ഹോ​​​ൾ …

ഗുജറാത്തിൽ മാൻഹോളിൽ വീണ് നാ​​ൽ​​പ​​തു​​കാ​​ര​​ൻ മരിച്ചു Read More

റോഡിലെ കുഴിയിൽ വീണ് സ്കൂട്ടർ യാത്രികരായ ദമ്പതിമാർക്ക് പരിക്ക്

തൃശ്ശൂർ : റോഡിലെ കുഴിയിൽ വീണ് സ്‌കൂട്ടർ യാത്രികനായ റിട്ട. പോലീസ് ഉദ്യോഗസ്ഥനും ഭാര്യയ്ക്കും പരിക്ക്. കോലഴി സ്വദേശികളായ തോമസ് (62), ഭാര്യ ബീന(61) എന്നിവർക്കാണ് പരിക്കേറ്റത്. തൃശ്ശൂർ കോവിലകത്തുംപാടത്താണ് അപകടം. .കുഴിയിൽ വീണ് ഇരുവരും റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. പരിക്കേറ്റ …

റോഡിലെ കുഴിയിൽ വീണ് സ്കൂട്ടർ യാത്രികരായ ദമ്പതിമാർക്ക് പരിക്ക് Read More

നഴ്സിംഗ് വിദ്യാർത്ഥി അമ്മു സജീവന്റെ മരണം : മൂന്ന് വിദ്യാർഥികളെ റിമാൻഡ് ചെയ്തു

പത്തനംതിട്ട : നഴ്സിംഗ് വിദ്യാർത്ഥി അമ്മു സജീവന്റെ മരണത്തില്‍ അറസ്റ്റിലായ മൂന്ന് വിദ്യാർഥികളെ റിമാൻഡ് ചെയ്തു.അഞ്ജന മധു, അലീന ദിലീപ്, എ ടി അക്ഷിത എന്നിവരെയാണ് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. പത്തനംതിട്ട ജുഡീഷണല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കേസ് …

നഴ്സിംഗ് വിദ്യാർത്ഥി അമ്മു സജീവന്റെ മരണം : മൂന്ന് വിദ്യാർഥികളെ റിമാൻഡ് ചെയ്തു Read More