ഫെല്ലിനി ടിപിയുടെ ചിത്രം മലയാളത്തിൽ ഒറ്റ്, തമിഴിൽ രണ്ടകം, എത്തുന്നു

തീവണ്ടി എന്ന ചിത്രത്തിലൂടെ ശ്രദ്ധപിടിച്ചു പറ്റിയ സംവിധായകൻ ഫെല്ലിനി ടി.പിയുടെ പുതിയ ചിത്രം മലയാളത്തിലും തമിഴിലുമായി എത്തുന്നു. കുഞ്ചാക്കോ ബോബൻ , അരവിന്ദ് സ്വാമി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായ ഒറ്റിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തെത്തി. ഇതുവരെ കാണാത്ത സ്റ്റൈലിംഗോടെ പോസ്റ്ററിൽ …

ഫെല്ലിനി ടിപിയുടെ ചിത്രം മലയാളത്തിൽ ഒറ്റ്, തമിഴിൽ രണ്ടകം, എത്തുന്നു Read More