സ്‌കൂളുകളിലെ ഫീസ്ഘടന: മാർഗനിർദേശങ്ങളായി

തിരുവനന്തപുരം: 2020-21 വർഷത്തിൽ സ്‌കൂളുകൾ അമിതഫീസോ, ലാഭമോ ഈടാക്കരുതെന്ന ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെ തുടർന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചു. കോവിഡ് 19 എല്ലാവരെയും സാമ്പത്തികമായി ബാധിച്ച സാഹചര്യത്തിൽ 2020-21 അധ്യായന വർഷത്തിൽ സ്‌കൂൾ നടത്തിപ്പിന് ആവശ്യമായതിൽ അധികം തുക ഈടാക്കരുത്. …

സ്‌കൂളുകളിലെ ഫീസ്ഘടന: മാർഗനിർദേശങ്ങളായി Read More