കേരളത്തിൽ ഭൂമി തരംമാറ്റലിന് ചെലവേറും
ന്യൂഡല്‍ഹി | 25 സെന്റില്‍ കൂടുതലുള്ള കൃഷി ഭൂമിയെ വാണിജ്യ ആവശ്യത്തിന് തരംമാറ്റുമ്പോള്‍ മൊത്തം ഭൂമിയുടെയും ന്യായവിലയുടെ പത്ത് ശതമാനം ഫീസ് അടയ്ക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. സുപ്രീം കോടതിയിലെ ജസ്റ്റിസുമാരായ സഞ്ജയ് കരോള്‍, മന്മോഹന് എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. …
കേരളത്തിൽ ഭൂമി തരംമാറ്റലിന് ചെലവേറും Read More