സര്‍ക്കാര്‍ സേവനങ്ങള്‍ എളുപ്പത്തിലും സുരക്ഷിതമായും : ‘നമ്മുടെ കേരളം’ ജനകേന്ദ്രിത ഡിജിറ്റല്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ തയ്യാറാകുന്നു

തിരുവനന്തപുരം | പൊതുജനങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ സേവനങ്ങള്‍ ഒരുമിച്ച് ഒറ്റ പ്ലാറ്റ്‌ഫോമില്‍ ലഭ്യമാക്കുന്നതിന് ജനകേന്ദ്രിത ഡിജിറ്റല്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ ‘നമ്മുടെ കേരളം’ തയ്യാറാകുന്നു. സര്‍ക്കാര്‍ സേവനങ്ങള്‍ എളുപ്പത്തിലും സുരക്ഷിതമായും ഏകജാലകത്തിലൂടെ ലഭ്യമാക്കുകയാണ് ആപ്പിന്റെ ലക്ഷ്യം. ‘നമ്മുടെ കേരളം’ ആപ്പിന്റെ ഔദ്യോഗിക പ്രകാശനം …

സര്‍ക്കാര്‍ സേവനങ്ങള്‍ എളുപ്പത്തിലും സുരക്ഷിതമായും : ‘നമ്മുടെ കേരളം’ ജനകേന്ദ്രിത ഡിജിറ്റല്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ തയ്യാറാകുന്നു Read More

പത്തനംതിട്ട: അദാലത്ത്

പത്തനംതിട്ട: അടൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസില്‍ ഈ മാസം 26 ന് രാവിലെ 10 മുതല്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരം അദാലത്ത് നടത്തും. 2017 മാര്‍ച്ച് 31 വരെ അടൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്ത ആധാരങ്ങളില്‍ വിലകുറച്ച് …

പത്തനംതിട്ട: അദാലത്ത് Read More

എറണാകുളം: ലാബ് ഉപകരണങ്ങൾ വാങ്ങുന്നതിന് ദർഘാസുകൾ ക്ഷണിച്ചു

എറണാകുളം: കുട്ടമശ്ശേരി ഗവ.ഹയർസെക്കൻഡറി സ്കൂളിൽ 2021-22 വാർഷിക പദ്ധതിയിൽ 2 ലക്ഷം രൂപയ്ക്ക് ലാബ് ഉപകരണങ്ങൾ (ഫിസിക്സ്, കെമിസ്ട്രി) വാങ്ങുന്നതിന് അംഗീകൃത ഏജൻസികളിൽ നിന്നും ദർഘാസുകൾ ക്ഷണിച്ചു. ദർഘാസ് സമർപ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 26 രാവിലെ 11. ഫോൺ: 7907029023, …

എറണാകുളം: ലാബ് ഉപകരണങ്ങൾ വാങ്ങുന്നതിന് ദർഘാസുകൾ ക്ഷണിച്ചു Read More

നോർക്ക റൂട്ട്സ് ഡയറക്ടേഴ്സ് സ്‌കോളർഷിപ്പിന് അപേക്ഷിക്കാം

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പ്രവാസികളുടെയും വിദേശത്തു നിന്നും തിരിച്ചെത്തിയവരുടെയും മക്കൾക്ക്  ഉന്നത വിദ്യാഭ്യാസത്തിനുള്ള ധനസഹായമായ നോർക്ക റൂട്ട്സ് ഡയറക്ടേഴ്സ് സ്‌കോളർഷിപ്പിന്  അപേക്ഷ ക്ഷണിച്ചു. നിലവിൽ വിദേശത്ത് ജോലി നോക്കുന്ന ഇ.സി.ആർ കാറ്റഗറിയിൽപ്പെട്ട പ്രവാസികളുടെയും വിദേശത്തു നിന്നും തിരിച്ചെത്തിയവരുടെയും മക്കൾക്ക് അപേക്ഷിക്കാം. രണ്ടു വിഭാഗങ്ങളിലും …

നോർക്ക റൂട്ട്സ് ഡയറക്ടേഴ്സ് സ്‌കോളർഷിപ്പിന് അപേക്ഷിക്കാം Read More

ഐ ടി ഐ പ്രവേശനം

കൊല്ലം: കുളത്തൂപ്പുഴ കൂവക്കാട് ഗവണ്മെന്റ് ഐ ടി ഐ യില്‍ ആരംഭിച്ച പ്ലംബര്‍ (നോണ്‍ മെട്രിക്) ട്രേഡിലേക്ക് പ്രവേശനത്തിനായി ഫെബ്രുവരി 26 ന് രാവിലെ 9.30 ന്  ഇളമാട് ഗവണ്മെന്റ് ഐ ടി ഐയില്‍ സ്‌പോട്ട് അഡ്മിഷന്‍ നടക്കും. അപേക്ഷ സമര്‍പ്പിച്ചവര്‍ക്കും …

ഐ ടി ഐ പ്രവേശനം Read More

ഡ്രൈവിംഗ് ഇന്‍സ്ട്രക്ടര്‍; അഭിമുഖം 26 ന്

കൊല്ലം: ചാത്തന്നൂര്‍ ഗവണ്‍മെന്റ് ഐ ടി ഐയില്‍ പ്രവര്‍ത്തിക്കുന്ന ഐ എം സി ഡ്രൈവിംഗ് സ്‌കൂളില്‍ കമ്മീഷന്‍ വ്യവസ്ഥയില്‍ ഇന്‍സ്ട്രക്ടറുടെ താല്‍ക്കാലിക ഒഴിവിലേക്ക് അഭിമുഖം ഫെബ്രുവരി 26 ന് രാവിലെ 11 മണിക്ക് ഐ ടി ഐയില്‍ നടക്കും. എല്‍ എം …

ഡ്രൈവിംഗ് ഇന്‍സ്ട്രക്ടര്‍; അഭിമുഖം 26 ന് Read More

അതിവര്‍ഷാനുകൂല്യം ലഭിക്കാത്തവര്‍ക്ക് അപേക്ഷിക്കാം

തൃശ്ശൂർ: 2013 വര്‍ഷത്തില്‍ അതിവര്‍ഷാനുകൂല്യത്തിന് അപേക്ഷിച്ചവരില്‍ ആനുകൂല്യം ലഭിക്കാത്തവര്‍ക്ക് അവസരം. ബാങ്ക് പാസ്ബുക്ക്, ആധാര്‍ കാര്‍ഡ്, ഇലക്ഷന്‍ ഐഡി കാര്‍ഡ്, റേഷന്‍കാര്‍ഡ്, ക്ഷേമനിധി സാക്ഷ്യപത്രം എന്നിവയുടെ പകര്‍പ്പ് ഫെബ്രുവരി 26 ന് തൃശൂര്‍ ജില്ലാ കര്‍ഷകതൊഴിലാളി ക്ഷേമനിധി ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍: …

അതിവര്‍ഷാനുകൂല്യം ലഭിക്കാത്തവര്‍ക്ക് അപേക്ഷിക്കാം Read More

ഡെപ്യൂട്ടേഷൻ ഒഴിവ്

തിരുവനന്തപുരം: കേരള നഴ്‌സസ് ആന്റ് മിഡ്‌വൈവ്‌സ് കൗൺസിൽ ഓഫീസിൽ രജിസ്ട്രാർ, ഡെപ്യൂട്ടി രജിസ്ട്രാർ, ജൂനിയർ സൂപ്രണ്ട്, അക്കൗണ്ടന്റ് തസ്തികകളിൽ ഡെപ്യൂട്ടേഷൻ നിയമനം നടത്തുന്നു. ജൂനിയർ സൂപ്രണ്ടിന് 30700-65400 ആണ് ശമ്പള നിരക്ക്. 25200- 54000 രൂപയാണ് അക്കൗണ്ടന്റ് ശമ്പള നിരക്ക്.രജിസ്ട്രാർ, ഡെപ്യൂട്ടി …

ഡെപ്യൂട്ടേഷൻ ഒഴിവ് Read More

ഡെപ്യൂട്ടേഷൻ ഒഴിവ്

തിരുവനന്തപുരം: കേരള നഴ്‌സസ് ആന്റ് മിഡ്‌വൈവ്‌സ് കൗൺസിൽ ഓഫീസിൽ രജിസ്ട്രാർ, ഡെപ്യൂട്ടി രജിസ്ട്രാർ, ജൂനിയർ സൂപ്രണ്ട്, അക്കൗണ്ടന്റ് തസ്തികകളിൽ ഡെപ്യൂട്ടേഷൻ നിയമനം നടത്തുന്നു. ജൂനിയർ സൂപ്രണ്ടിന് 30700-65400 ആണ് ശമ്പള നിരക്ക്. 25200- 54000 രൂപയാണ് അക്കൗണ്ടന്റ് ശമ്പള നിരക്ക്.രജിസ്ട്രാർ, ഡെപ്യൂട്ടി …

ഡെപ്യൂട്ടേഷൻ ഒഴിവ് Read More